- Home
- /
- USA
- /
- Association
ടി.പി. ശ്രീനിവാസനു കേരള അസോസിയേഷന് ഓഫ് ഡാളസ് സ്വീകരണം, ജൂലൈ 27നു
- Share
- Tweet
- Telegram
- LinkedIniiiii
ഡാളസ് :കേരള അസോസിയേഷന് ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററും ചേര്‍ന്ന് ടി.പി. ശ്രീനിവാസന് (ഇന്ത്യയുടെ മുന്‍ അംബാസഡര്‍) സ്വീകരണം നല്കുന്നു
2024 ജൂലൈ 27 ശനിയാഴ്ച 3:30 മുതല്‍ 5:00 വരെ ഗാര്‍ലാന്‍ഡ് ബ്രോഡ് വെയിലുള്ള ഇന്ത്യ കള്‍ച്ചറല്‍ & എഡ്യൂക്കേഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്
. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി സെക്രട്ടറി മന്‍ജിത് കൈനിക്കര അറിയിച്ചു
Next Story