- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ പി സി എൻ എ ഫിലാഡൽഫിയ ചാപ്റ്റർ കമ്മ്യൂണിറ്റി അവാർഡ് ജോ ചെറിയാന്
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കഫിലാഡൽഫിയ ചാപ്റ്റർ കമ്മ്യൂണിറ്റി അവാർഡിന് ഫിലാഡൽഫിയയിലെവ്യെവസായ പ്രേമുഖനും ഫില്ലി ഗ്യാസ് ഉൾപ്പെടെ വിവിധ ബിസിനസ്ശൃംഖലയുടെ ഉടമസ്ഥനുമായ ജോ ചെറിയാൻ അർഹനായി. ഐ പി സിഎൻ എ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഫിലിപ്പോസ് ചെറിയാൻ എബി സി ആക്ഷൻ ന്യൂസ് റിപ്പോർട്ടറും മുഖ്യാതിഥിയുമായിരുന്ന ഡാൻക്യൂലറിൽ നിന്നും ജോ ചെറിയാന് വേണ്ടി അവാർഡ് ഏറ്റുവാങ്ങി.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ റീജിയൺ2024-2025 പ്രെവർത്തനോൽഘാടനത്തോടനുബന്ധിച്ചായിരുന്നു ജോ ചെറിയാന്ആദരവ് സംഘടിപ്പിച്ചത്.
ബിസിനസ് രംഗത്ത് വ്യെക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ജോ ചെറിയാൻഫിലാഡൽഫിയയിലെ സാമൂഹിക സാംസ്കാരിക സംഘടനകളുടെപ്രവർത്തങ്ങളിൽ എന്നും അഭ്യുദയ കാംഷിയായി പ്രവർത്തിച്ചിട്ടുള്ളവ്യെക്തിയാണെന്നു ഐ പി സി എൻ എ ഫിലാഡൽഫിയ ചാപ്റ്റർ
ട്രെഷറർ വിൻസെന്റ്റ് ഇമ്മാനുവേൽ പരിചയപ്പെടുത്തൽ സന്ദേശത്തിൽപ്രെസ്താവിച്ചു.
ഐ പി സി എൻ എ ഫിലാഡൽഫിയ ചാപ്റ്റർ പ്രെസിഡന്റ്റ് അരുൺകോവാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സുമോദ് റ്റിനെല്ലിക്കാല, ജോയ്ന്റ്റ് സെക്രട്ടറി ജോർജ് ഓലിക്കൽ എന്നിവർ യോഗനടപടികൾ നിയന്ത്രിച്ചുഐ പി സി എൻ എ നാഷണൽ ലീഡേഴ്സ് സുനിൽ ട്രൈസ്റ്റാർ, ഷിജോപൗലോസ്, വൈശാഖ് ചെറിയാൻ എന്നിവരെ കൂടാതെ വിശിഷ്ടതിഥികളായിഎ ബി സി ന്യൂസ് പ്രെതിനിധി ഡാൻ ക്യൂല്ലാർ, പെൺസിൽവാനിയ സ്റ്റേറ്റ്
റെപ്രെസെന്റിറ്റീവ് ജാറെഡ് സോളമൻ, ഫൊക്കാനാ നേതാക്കളായ പോൾകറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, സജിമോൻ ആന്റണി, സജി പോത്തൻ,അലക്സ് തോമസ്, സുധാ കർത്ത, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത്അമേരിക്ക മുൻ പ്രെസിഡന്റ്റുംയ മധുകൊട്ടാരക്കര, ജിൽ ഐസാസ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻഅഭിലാഷ് ജോൺ, പമ്പ പ്രെസിഡന്റ്റ് റെവഫിലിപ്സ് മോടയിൽ, മാപ്പ്രെസിഡന്റ്റ് ശ്രീജിത്ത് കോമാത്ത്, ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രെസിഡന്റ്റ്ഫിലിപ്പോസ് ചെറിയാൻ, ഡബ്ല്യൂ എം സി പ്രെസിഡന്റ്റ് റെനി ജോസഫ്,
ഐ പി സി എൻ എ ന്യൂയോർക് ചാപ്റ്റർ സെക്രട്ടറി ജോജോ
കൊട്ടാരക്കര, രാജൻ ചീരൻ മിത്രാസ് തുടങ്ങി നിരവധി സാമൂഹികനേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.