ഡാലസ് :ഡാലസ് സിയോന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 13 14 15 തീയതികളില്‍ സംഘടിപ്പിക്കുന്ന പ്രത്യേക സുവി ശേഷ യോഗങ്ങളില്‍ കണ്‍വെന്‍ഷന്‍ പ്രാസംഗികനായ ബ്രദര്‍ സുരേഷ് ബാബു വചനശുശ്രൂഷ നിര്‍വഹിക്കുന്നു. ഇതിനോട് അനുബന്ധിച്ച് നടക്കുന്ന ഗാന ശുശ്രൂഷയ്ക്ക് അനുഗ്രഹീത ഗായകനായ ഡോ:ടോം ഫിലിപ്പ് നേത്ര്വത്വം നല്‍കും

സെപ്റ്റംബര്‍ 13 14 തീയതികളില്‍ വൈകിട്ട് ഏഴിനും 15 ഞായറാഴ്ച രാവിലെ 9 നും ആണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് ഈ യോഗങ്ങളിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു തായി സംഘാടകര്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് ജസ്റ്റിന്‍ സിബു: 480 737 0044 ബൈജു ഡാനിയേല്‍:972 345 3877