ഡാളസ് :മാർത്തോമാ നോർത്ത് അമേരിക്ക യൂറോപ് ഭദ്രാസന സൗത്ത് വെസ്റ്റ് സെന്റർ എ, പാരിഷ് മിഷൻ വാർഷിക ജനറൽ ബോഡിയും പ്രാർത്ഥനാ യോഗവും സംയുക്തമായി 2023 മെയ് 5, വെള്ളിയാഴ്ച വൈകുന്നേരം 7:00 ന് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്, 1009 ബാൺസ് റോഡിൽ, മെസ്‌ക്വിറ്റിൽ നടക്കും. സെന്റർ മീറ്റിംഗിൽ എല്ലാവരുടെയും പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു

റവ. ജോബി ജോൺ, സെഹിയോൻ എംടിസി മുഖ്യ പ്രഭാഷണം നടത്തും തുടർന്ന് നടക്കുന്ന

ജനറൽ ബോഡി (2020-22) പ്രാർത്ഥനാ യോഗത്തിൽ വൈ അലക്സ് അച്ചൻ യോഗത്തിൽ അധ്യക്ഷത വഹിക്കും.
കൂടുതൽ വിവരങ്ങൾക്കു

അലക്‌സ് കോശി, സെക്രട്ടറി 469 387 9659