ന്യൂയോര്‍ക് , ജൂലായ് 31 ഇറക്കുമതിക്കാരുടെ ഡോളറിന്റെ ഡിമാന്‍ഡ് മൂലം യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ബുധനാഴ്ച റെക്കോര്‍ഡ് താഴ്ചയിലേക്ക് താഴ്ന്നതായി വ്യാപാരികള്‍ പറഞ്ഞു.ഡോളറിനെതിരെ രൂപയുടെ മൂല്യം 83.7425 ആയി കുറഞ്ഞു, മുന്‍പുണ്ടായിരുന്ന ഏറ്റവും താഴ്ന്ന നിലയായ 83.74-നെ മറികടന്നു.