AUTOMOBILEകോവിഡ് കാലത്ത് ഇതാ ഒരു നല്ല വാർത്ത; പോളിയോയിൽ നിന്ന് സമ്പൂർണ്ണ വിമുക്തി നേടി ആഫ്രിക്കയും; നൈജീരിയിൽ ബോക്കോ ഹറാം തീവ്രവാദികൾ നിരവധി ആരോഗ്യപ്രവർത്തകരെ വെടിവെച്ച് കൊന്നിട്ടും പിന്മാറാതെ അവർ വിജയം നേടി; ഭൂമിയിൽ ഇനി പോളിയോ അവശേഷിക്കുന്നത് പാക്കിസ്ഥാനിലും, അഫ്ഗാനിലും മാത്രം; രണ്ടു രാജ്യങ്ങളിൽ നിന്നുമായി ഈ വർഷം റിപ്പോർട്ടു ചെയ്യപ്പെട്ടത് 102 കേസുകൾ; ഇസ്ലാമിക മൗലികവാദികൾ ലോകജനതയുടെ ആരോഗ്യത്തിനും ഭീഷണിയാവുമ്പോൾഅരുൺ ജയകുമാർ27 Aug 2020 2:10 PM IST
AUTOMOBILEഇന്ദിരാഗാന്ധിയെ അധികാര ഭ്രഷ്ടനാക്കിയ പിതാവിൽനിന്ന് പഠിച്ച നിയമ പാഠങ്ങളിൽ തുടക്കം; ബിജെപി സ്ഥാപകാംഗത്തിന്റെ മകൻ ഇന്ന് മോദി സർക്കാറിന്റെ നോട്ടപ്പുള്ളി; 2ജിയും റാഫാലും തൊട്ട് ഐസ്‌ക്രീം കേസും പ്ലാച്ചിമടയും വരെ; ഭോപ്പാൽ ദുരന്തം തൊട്ട് ജുഡീഷ്യറിയിലെ അഴിമതിവരെ; എവിടെ മനുഷ്യാവകാശലംഘനങ്ങൾ ഉണ്ടോ അവിടെ ഈ മനുഷ്യനും ഉണ്ട്; പുലിവാലു പിടിച്ചത് ശ്രീകൃഷ്ണനെ പൂവാലനെന്ന് വിളിച്ചപ്പോൾ; സുപ്രീംകോടതിയെ വരെ വിറപ്പിക്കുന്ന പ്രശാന്ത് ഭൂഷണിന്റെ പോരാട്ട ജീവിതംഅരുൺ ജയകുമാർ25 Aug 2020 2:33 PM IST