SPECIAL REPORTനാം സിനിമയെടുക്കുന്ന രീതി അടിമുടി തെറ്റ്; ഒപ്പം വ്യാപക തട്ടിപ്പും വെട്ടിപ്പും; 90 രൂപയുടെ ടീഷർട്ടിന് 900 രൂപ; പൈപ്പുവെള്ളം കുപ്പിയിലാക്കി മിനറൽ വാട്ടറാക്കും; ബജറ്റിന്റെ പത്തു ശതമാനം കളവുകൾക്ക്; ഇത് സിനിമയൊ അതോ കൊള്ളസങ്കേതമോ? ഗുഡ്‌നൈറ്റ് മോഹനന്റെ വെളിപ്പെടുത്തലിൽ ഞെട്ടിക്കുന്നത്അരുൺ ജയകുമാർ12 Oct 2021 6:19 AM IST
Cinemaആറ്റിൽ കളയേണ്ട 'കള'; ടൊവീനോ ചിത്രത്തിനുവേണ്ടിയുള്ള തള്ളലുകൾ വ്യാജം; രണ്ടാം പകുതിയിൽ പകുതിയോളം മനസ്സു മടുപ്പിക്കുന്ന തല്ലോട് തല്ല്; ഇത് ആദിവാസിയെ അപമാനിക്കുന്ന ചിത്രം; സ്വത്വഷുഡു വാദം മലയാള സിനിമയ്ക്കും ഭീഷണിയാവുമ്പോൾഅരുൺ ജയകുമാർ5 Jun 2021 12:33 PM IST
AUTOMOBILEകന്യാസ്ത്രീക്ക് കന്യാചർമ്മം പോലും തുന്നിപ്പിടിപ്പിച്ചു; അടിവസ്ത്രം മുതൽ ഫോട്ടാവരെ അപ്രത്യക്ഷമായി; സാക്ഷികളെ കൂട്ടത്തോടെ മൊഴി മാറ്റിച്ചു; ഡമ്മി പ്രതികളെ ഹാജരാക്കിയത് പലതവണ; പൊലീസും ക്രൈംബ്രാഞ്ചും ശ്രമിച്ചത് കേസ് അട്ടിമറിക്കാൻ; സിബിഐ ഉദ്യോഗസ്ഥർ പോലും പലപ്പോഴും പ്രതികൾക്ക് ഒപ്പം; എന്നിട്ടും സത്യം ജയിച്ചുഅരുൺ ജയകുമാർ22 Dec 2020 11:44 AM IST
AUTOMOBILEതാടി നീട്ടി ആടുമേക്കാൻ പോകുന്നവരല്ല ഇവർ ജീൻസിട്ട ന്യൂജൻ തീവ്രവാദികൾ; പൊതുസമൂഹത്തിൽ നുഴഞ്ഞു കയറി ഒരു സുപ്രഭാതത്തിൽ പൊട്ടിത്തെറിക്കും; കള്ളനോട്ടടിയും മയക്കുമരുന്ന് വ്യാപാരവും പിന്നെ ആയുധക്കടത്തും; ജിഹാദിന്റെ പേരിൽ നടത്തുന്നത് അതീവ അപകടകരമായ കാര്യങ്ങൾ; പുനരുജ്ജീവിപ്പിച്ചത് ലാദന്റെ മകൻ ഹംസ; പണം വരുന്നത് തുർക്കിയിൽ നിന്ന്; സ്ളീപ്പിങ്ങ് സെല്ലുകൾ ബംഗാളും കേരളത്തിലും; ക്രൂരതയും മതവിദ്വേഷവും മുഖമുദ്രയാക്കിയ അൽഖ്വയ്ദയുടെ കഥഅരുൺ ജയകുമാർ19 Sept 2020 2:12 PM IST
AUTOMOBILE'കുലംകുത്തി'യുടെ പ്രചാരകൻ പിണറായിയല്ല സ്റ്റാലിൻ! കൊല നടത്തി മറ്റുള്ളവരുടെ മേൽ ചാർത്തി രക്ഷപ്പെടുന്ന രീതിയും ആ ചുവപ്പ് ഭീകരന്റേത്; കോണ്ടം സുഷിരമിട്ട് നിർമ്മിച്ച് വിപ്ലവതന്ത്രമാണെന്ന് പറഞ്ഞ ചെഷസ്‌ക്യൂ; വിമർശിക്കാൻ അനുമതി കൊടുത്ത് യുവാക്കൾക്ക് കെണിയൊരുക്കിയ മാവോ; ക്യൂബക്കാർ വിശ്വസിക്കുന്നത് ചന്ദ്രയാത്ര പോലും തട്ടിപ്പെന്ന്; പ്രതിവർഷം 50 കോടി കമന്റ് ഇടാൻ തക്ക സൈബർ ആർമി ഒരുക്കിയ ചൈന; ആടിനെ പട്ടിയാക്കുന്ന കമ്യൂണിസ്റ്റ് ക്യാപ്സൂൾ പ്രൊപ്പഗാൻഡയുടെ ചരിത്രം!അരുൺ ജയകുമാർ18 Sept 2020 2:46 PM IST
AUTOMOBILEകെഎസ്‌യു യൂണിറ്റ് പ്രസിഡന്റിൽനിന്ന് പടിപടിയായി ഉയർന്ന് കേരളാ മുഖ്യമന്ത്രിവരെ; എന്നും ആൾക്കൂട്ടത്തിന്റെ ആരവമായ ജനകീയൻ; കരുണാകരനെപ്പോലും കെട്ടുകെട്ടിച്ച രാഷ്ട്രീയ ചാണക്യൻ; സോളാർ വിവാദം വൻ തിരിച്ചടിയായിട്ടും പിടിച്ചുനിന്നു; ബൈക്കിൽ പിറകിൽപോലും യാത്രചെയ്ത് ആന്ധ്രയിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിച്ച നയതന്ത്രം; കേരളത്തിലെ ആരാധകർ കാത്തിരുക്കുന്നത് തിരിച്ചുവരാൻ; നിയമസഭയിൽ സുവർണ്ണ ജൂബിലി പൂർത്തിയാക്കി ഉമ്മൻ ചാണ്ടിഅരുൺ ജയകുമാർ17 Sept 2020 9:39 AM IST
AUTOMOBILEലോകത്തിൽ ആദ്യമായി ബുർഖ നിരോധിച്ച് സ്ത്രീയുടെ തുല്യത ഉറപ്പുവരുത്തിയ രാജ്യം; അൽഖ്വായ്ദയുടെ ഭീഷണിക്ക് മുന്നിലും മുട്ടുമടക്കാതെ പ്രവാചകന്റെ കാർട്ടൂൺ പുനഃ പ്രസിദ്ധീകരിച്ചു; ഇറാന്റെയും തുർക്കിയുടെ ഭീഷണികളും തള്ളി; മതനിന്ദ ഫ്രാൻസിന്റെ മൗലികാവകാശമാണെന്ന് പ്രഖ്യപിച്ച് പ്രസിഡന്റ് മാക്രോണും ഞെട്ടിക്കുന്നു; ഇസ്ലാം വേഴ്‌സസ് ഫ്രാൻസ് എന്ന നിലയിൽ ലോകത്തിന്റെ സാമൂഹിക ക്രമം മാറുമ്പോൾഅരുൺ ജയകുമാർ15 Sept 2020 2:05 PM IST
AUTOMOBILEഇറാനിൽ നോമ്പും നിസ്‌ക്കാരവുമില്ലാത്തവർ 60 ശതമാനം; മുസ്ലീങ്ങൾ എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നവർ വെറും 40 ശതമാനം; ഭരണഘടനയിൽ നിന്ന് മതപരമായ ഘടകങ്ങൾ ഒഴിവാക്കണമെന്ന് 68 ശതമാനം പേർ; ഇസ്ലാമിക വിപ്ലവത്തിനു തിരിച്ചടിയാവുമെന്ന് സർവേ; മുപ്പതു വർഷത്തെ ഇസ്ലാമിക ഭരണത്തിന് അന്ത്യം കുറിച്ച് മതേതര രാഷ്ട്രമായ സുഡാൻ; ഇസ്ലാമിക രാജ്യങ്ങളിലും ജനം മതം വെടിയുന്നു!അരുൺ ജയകുമാർ12 Sept 2020 2:24 PM IST
AUTOMOBILEസുനന്ദപുഷ്‌ക്കറിന്റെ വീട്ടിൽ ഒളിച്ചുകയറി തരൂരിനെതിരെ വാർത്ത കൊടുക്കണം; മുഖ്യമന്ത്രി വീടിന്റെ മതിൽ ചാടിയിറങ്ങി ഷൂട്ട് ചെയ്യണം; പ്രതികരിക്കുന്ന റിപ്പോർട്ടർമാർക്ക് തെറിവിളി; യുവാക്കളെ 14മണിക്കൂർ വരെ നക്കാപ്പിച്ച ശമ്പളം വാങ്ങി ജോലി ചെയ്യിപ്പിക്കുന്നു; കാര്യങ്ങൾ തീരുമാനിക്കുന്നത് ഭാര്യയും; എഡിറ്റോറിയൽ നയമാവുന്നത് ബിജെപിയുടെ വാട്സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾ; അർണബിന്റെതേ് ക്വട്ടേഷൻ ജേർണലിസം; റിപ്പബ്ലിക്ക് ടീവിക്കുനേരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾഅരുൺ ജയകുമാർ8 Sept 2020 2:23 PM IST
AUTOMOBILEകെമിക്കൽ അലി എന്ന കോഡു ഭാഷയിൽ അറിയപ്പെട്ടുന്ന നാടൻബോംബ് വിദഗ്ദ്ധർ; സെപ്റ്റിക്കായി മരിക്കാൻ തുരുമ്പുചേർത്ത് നിർമ്മിച്ചവ തൊട്ട് മുളകുപൊടിയും മുള്ളാണിയുമിട്ട് കണ്ണെടുക്കുന്നവവരെ; ഉയർന്ന സാങ്കേതിക പരിശീലനവും ക്ലാസും നൽകി വളർത്തുന്നത് രാഷട്രീയ പാർട്ടികൾ തന്നെ; പാർട്ടി ഗ്രാമങ്ങളിൽ കൈപ്പത്തിയില്ലാത്ത വികലാംഗർ നിരവധി; എന്നിട്ടും പഠിക്കാതെ വീണ്ടും ബോംബ് നിർമ്മാണം; കണ്ണൂരിൽ കുടിൽ വ്യവസായംപോലെയായ 'പാർട്ടി ബോംബ് സക്വാഡിന്റെ' കഥഅരുൺ ജയകുമാർ7 Sept 2020 3:03 PM IST
AUTOMOBILEഇസ്ലാമിക രാജ്യങ്ങൾ പോലും അറച്ചു നിന്നപ്പോൾ സിറിയൻ അഭയാർഥികളെ സ്വീകരിച്ച് പൗരത്വം നൽകിയത് സ്വീഡൻ; കുടിയേറ്റം വർധിച്ചതോടെ അക്രമങ്ങളും വർധിച്ചു; ഒടുവിൽ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി സ്വവർഗരതിക്ക് വിധേയമാക്കിയതും വൻ പ്രകോപനം; ഖുർആൻ കത്തിച്ച് തീവ്രവലതുപക്ഷ സംഘടനകളുടെ പ്രതികരണം; അള്ളാഹു അക്‌ബർ വിളികളുമായി നഗരം കത്തിച്ച് ഇസ്ലാമിസ്റ്റുകളും; ദൈവരഹിത സമൂഹത്തിൽ നിന്ന് സ്‌കാൻഡനേവിയ നീങ്ങുന്നത് നവ വംശീയവാദത്തിലേക്കോ? ഭൂമിയിലെ സ്വർഗത്തെ മതമൗലികവാദം നരകമാക്കുമ്പോൾഅരുൺ ജയകുമാർ1 Sept 2020 2:59 PM IST
AUTOMOBILEപിറവിയിലേ വിശ്വ പൗരൻ; ജനിച്ചത് ലണ്ടനിൽ; പത്താംവയസ്സിൽ കഥയെഴുതി, 11ാം വയസ്സിൽ നോവലും; 22ാം വയസ്സിൽ അമേരിക്കയിൽനിന്ന് പിഎച്ച്ഡി; യുഎൻ സെക്രട്ടറി ജനറൽ സ്ഥാനം നഷ്ടമായത് അമേരിക്കയുടെ എതിർപ്പിനാൽ; വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗംപോലെ ചരിത്രപ്രസിദ്ധമായ ഓക്സ്ഫോർഡ് പ്രസംഗം; 14 ബെസ്റ്റ് സെല്ലറുകളിലുടെ ലോകം മുഴുവൻ വായനക്കാരുള്ള എഴുത്തുകാരൻ; ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രശസ്തനായ മലയാളി രാഷ്ട്രീയക്കാരൻ; ശശി തരൂരിന്റെത് അതിശയിപ്പിക്കുന്ന ജീവിത വിജയകഥഅരുൺ ജയകുമാർ29 Aug 2020 3:09 PM IST