AUTOMOBILEസിപിഎം കോഡൂർ ലോക്കൽ സമ്മേളന പോസ്റ്ററിൽ ചെഗുവേരയില്ല; പകരം വാരിയംകുന്നന്റെ വ്യാജ ചിത്രം! വിവാദത്തിൽ പെടുന്നത് വ്യാജ തിരുകേശത്തിൽ കാന്തപുരത്തെ എയറിൽ നിർത്തിയവർ; മോൺസന്റെ ചെമ്പോല ശാസനം പോലെ മലബാർ കലാപ നായകന്റെ ഫോട്ടോയും; മറ്റൊരു കമ്മാരസംഭവമായി വാരിയൻ കുന്നൻ ചിത്രവും!അരുൺ ജയകുമാർ2 Nov 2021 6:21 AM IST
Cinemaതാരങ്ങളില്ല, ഹൈടെക്ക് സാങ്കേതിക വിദ്യയില്ല; 95 ശതമാനവും പുതുമുഖങ്ങൾ; എന്നിട്ടും 'തിങ്കളാഴ്ച നിശ്ചയം' മനോഹരം; ഇത് സെന്ന ഹെഗ്‌ഡേയെന്ന സംവിധായകന്റെ ബ്രില്ല്യൻസ്; നായകൻ മനോജ് ഭാവിയുടെ താരം; ഇതാ ഒരു ലളിത സുന്ദര ചിത്രം!അരുൺ ജയകുമാർ1 Nov 2021 6:21 AM IST
AUTOMOBILEശവഭോഗവും അടിമക്കച്ചവടവും നരബലിയും ഉണ്ടായിരുന്ന നാട്; ആൺകുട്ടികളെ വിറ്റിരുന്നത് വെറും മൂന്ന് രൂപക്ക്; തീണ്ടൽ കുറ്റത്തിന് തലയറുത്ത് കാളിയുടെ ഉരലിലിട്ട് ഇടിക്കുന്നതും ആചാരം; അരഞ്ഞാണത്തിനു തൊട്ട് പുല്ലുകെട്ടിന് വരെ നികുതി; കീഴാളർ പപ്പടം കാച്ചിയാലും പശുവിനെ കറന്നാലും ശിക്ഷ; ഭ്രാന്താലയത്തിൽനിന്ന് ആധുനികവത്ക്കരിക്കപ്പെട്ട കേരളം എന്ന വിസ്മയം!അരുൺ ജയകുമാർ31 Oct 2021 11:31 AM IST
Cinemaബലമില്ലാത്ത തിരക്കഥയും സംവിധാനവും; ജോജു ജോർജിന് ഒന്നും ചെയ്യാനില്ല; പൃഥ്വീരാജിന്റെ ഗസ്റ്റ് വേഷത്തിനും രക്ഷിക്കാനാവുന്നില്ല; ആശ്വാസം ഇതുവരെ മലയാളം പറയാത്ത ക്ലൈമാക്‌സ്; അടച്ചിടലിനു ശേഷമിറങ്ങിയ ആദ്യ മലയാള ചിത്രം നൽകുന്നത് നിരാശഅരുൺ ജയകുമാർ30 Oct 2021 6:25 AM IST
AUTOMOBILEലോക മഹായുദ്ധം തൊട്ട് വേൾഡ് ട്രേഡ് സെന്റർ ആക്രമണം വരെ നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവചിച്ചു; നെപ്പോളിയന്റെയും ഹിറ്റ് ലറിന്റെയും ഒബാമയുടെയും മോദിയുടെയും വരവ് എഴുതിവെച്ചു; മുല്ലപ്പെരിയാർ പൊട്ടുമെന്നും പ്രവചിച്ചുവെന്ന് ആരാധകർ; നോസ്ട്രാഡാമസിന്റെ പ്രവചനങ്ങളുടെ യാഥാർഥ്യം!അരുൺ ജയകുമാർ28 Oct 2021 10:48 AM IST
Uncategorizedഅമൃത എക്സ്പ്രസിന് ഇട്ടത് 'അമ്മ'യുടെ പേരുതന്നെ; 'അമ്മ' കിടന്ന കട്ടിൽ സർക്കാറിൽ നിന്ന് വിലകൊടുത്ത് വാങ്ങി; മകന്റെ ജാതി മാറിയുള്ള വിവാഹം ആർഎസ്എസ് തലവൻ വരെ പ്രകീർത്തിച്ചു; കലാമിനെ രാഷ്ട്രപതിയാക്കിയതിന്റെ ക്രെഡിറ്റ് അദ്വാനിയും വാജ്പേയിയും നൽകിയത് എനിക്ക്; ഒ രാജഗോപാലിന്റെ ജീവിത മൂഹൂർത്തങ്ങൾ ഇങ്ങനെഅരുൺ ജയകുമാർ25 Oct 2021 7:58 AM IST
Cinemaസർദാർ ഉദ്ധം ഒരു ക്ലാസിക്ക് ചിത്രം; ഇത് 21വർഷം കാത്തിരുന്ന് ബ്രിട്ടനോട് പകവീട്ടിയ ഉദ്ധം സിങിന്റെ ത്രസിപ്പിക്കുന്ന കഥ; ജാലിയൻ വാലാബാഗിലെ ക്രൂരതകൾ നടുക്കുന്നത്; പാട്ടും ഡാൻസും സംഘട്ടനങ്ങളം ഒന്നുമില്ലാതെ ക്ലീൻ മേക്കിങ്ങ്; വാരിയൻകുന്നൻ' ഉണ്ടാക്കാൻ ശ്രമിക്കുന്നവർ കാണേണ്ട സിനിമ!അരുൺ ജയകുമാർ23 Oct 2021 11:11 AM IST
Uncategorizedപഴനിയിൽ ദർശനം നടത്തിയ ഇഎംഎസും ഭാര്യയും; കൊലകളെ ന്യായീകരിക്കുന്ന നായനാർ; മാപ്പെഴുതി ജയിൽ മന്ത്രിയായ പിള്ള; പരോളിൽ പോയി പാർട്ടി മാറിയ ശങ്കരനാരായണൻ; അടിയന്തരാവസ്ഥയെ പുകഴ്‌ത്തിയ അഴീക്കോട്; കേരളത്തിലെ രാഷ്ട്രീയ- സാംസ്കാരിക പൊയ്മുഖം വ്യക്തമാക്കി ഒ രാജഗോപാൽഅരുൺ ജയകുമാർ22 Oct 2021 9:14 AM IST
Uncategorizedആർഎസ്എസ് എന്ന് കേൾക്കുമ്പോൾ ഞെട്ടി ഉണരുന്ന നായനാർ; പേരിനു പോലും ആർ എസ് എസ് ഇല്ലാത്ത പിണറായിയിൽ മുസ്ലിം പള്ളി തകർത്തതും ഖുർആൻ വലിച്ചുകീറിയതും പള്ളികളിൽ ജയ് ആർഎസ്എസ് എന്ന് എഴുതിയതും ആര്? ഉത്തരവാദികൾ സിപിഎമ്മുകാർ; തലശ്ശേരി കലാപത്തിൽ രാജഗോപാലിന്റെ ആത്മകഥഅരുൺ ജയകുമാർ21 Oct 2021 9:17 AM IST
AUTOMOBILEകൈവെട്ടി മാറ്റിയ മനുഷ്യനെ തലകീഴായി തൂക്കിയിടുന്നു; നീല വസ്ത്രത്തിൽ കുതിരപ്പുറത്ത് ആയുധമേന്തി! പൊലീസുകാന്റെ കൈവെട്ടിലൂടെ വീണ്ടും; ദലിത് യുവാവിനെ കൊന്നത് മതനിന്ദ ആരോപിച്ച്; കർഷക സമരത്തിന്റെ മറവിൽ ഭിന്ദ്രൻവാല തിരിച്ചുവരുമോ? ഐഎസിന്റെ സിഖ് പതിപ്പ് നിഹാംഗുകളുടെ കഥഅരുൺ ജയകുമാർ18 Oct 2021 9:22 AM IST
AUTOMOBILEപട്ടിണിമൂലം മൂന്നാം ക്ലാസിൽ പഠിത്തം നിർത്തി; മക്കളെ പോറ്റാൻ 24-ാം വയസു മുതൽ ലൈംഗിക തൊഴിലാളി; മൂവായിരം പുരുഷന്മാരുമായി ബന്ധപ്പെട്ടെന്ന് കഥകൾ; മാധവിക്കുട്ടിക്ക് ശേഷം മലയാളിയെ ഞെട്ടിച്ച അത്മകഥ; ഇപ്പോൾ ചലച്ചിത്ര അവാർഡും; സിനിമയെ വെല്ലുന്ന നളിനി ജമീലയുടെ ജീവിതം!അരുൺ ജയകുമാർ17 Oct 2021 10:43 AM IST
SPECIAL REPORT'ഒറ്റക്കാലൻ മമ്മൂട്ടിയുടെ' കഥ തിരുത്തി ദേവാസുരം; മാറ്റത്തിന് വഴങ്ങാതെ മായാമയൂരം; മാണിക്യക്കല്ലിൽ എംടിയുടെ വിട്ടുവീഴ്ച; പത്മരാജന്റെ മരണത്തിന് പിന്നാലെ താനും നിതീഷ് ഭരദ്വാജും അപകടത്തിൽപെട്ടത് ഗന്ധർവശാപമോ? അവിശ്വസനീയ വെളിപ്പെടുത്തലുമായി ഗുഡ്‌നൈറ്റ് മോഹൻഅരുൺ ജയകുമാർ16 Oct 2021 7:19 AM IST