എങ്ങനെയാണ് ഒരു പരസ്യവുമില്ലാതെ ആമസോൺ പ്രൈം ലാഭത്തിലാവുന്നത്? മരക്കാറിന് ഒറ്റയടിക്ക് 80 കോടി രൂപ ഓഫർ ചെയ്യാൻ കഴിയുന്നത് എങ്ങനെ? ടെലിഗ്രാമിലെ വ്യാജൻ ഭീഷണിയോ? ഒരു ചിത്രം ഓൺലൈൻ റിലീസ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്? ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ തീയേറ്ററുകളെ വിഴുങ്ങുമോ? ഒടിടിയുടെ സാമ്പത്തിക ശാസ്ത്രവും ചതിക്കുഴികളും!
മമ്മൂട്ടിയുടെ എതിർപ്പ് മറികടന്ന് അഭിനയരംഗത്തേക്ക്; ആദ്യ ചിത്രത്തോടെ ഏവരും എഴുതി തള്ളി; ബാംഗ്ലൂർ ഡെയ്സും, ചാർളിയും താരമാക്കി; നാലു ദിവസം കൊണ്ട് അമ്പത് കോടി ക്ലബിലെത്തിയ കുറുപ്പിലുടെ സൂപ്പർ താരം; ഇനി മലയാള ചലച്ചിത്ര വിപണിയെ നിയന്ത്രിക്കുക മോഹൻലാലും ഡി ക്യൂവും; ശരിക്കും രാജാവിന്റെ മകൻ! ദുൽഖർ സൽമാന്റെ ജീവിതം
രാജാകണ്ണിനെ മർദിച്ച് കൊന്ന ക്രിസ്ത്യാനിയായ എസ് ഐയെ വണ്ണിയർ സമുദായക്കാരനാക്കിയെന്ന്; സൂര്യയുടെ സിനിമ റിലീസ് ചെയ്യുന്ന തീയേറ്റർ കത്തിക്കുമെന്ന് സമരക്കാർ; 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം; ജയ്ഭീം സിനിമ തമിഴകത്ത് ഉണ്ടാക്കുന്നത് കടുത്ത ജാതി ധ്രുവീകരണം!
കലഹം കലയോടോ! കനകം കാമിനി കലഹം പാളിപ്പോയ പരീക്ഷണം; ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ സംവിധായകന് പ്രതീക്ഷ കാക്കാൻ ആയില്ല; പുതിയ താരോദയങ്ങളായി ഗ്രേസ് ആന്റണിയും രാജേഷ് മാധവനും; നിവിൻ പോളിക്ക് ഇത് നാണക്കേട്; ഇവർ തിങ്കളാഴ്ച നിശ്ചയം കണ്ടുപഠിക്കട്ടെ!
കുറുപ്പിനുള്ളത് മാസിനേക്കാൾ ക്ലാസ്; കടങ്കഥപോലുള്ള ഒരു ക്രിമിനൽ ജീവിതം അവസാനിക്കുന്നതും ദുരൂഹമായി; ഏറെ കാലത്തിനുശേഷം മലയാളം കണ്ട മികച്ച തിരക്കഥ; ചാർലിക്ക് ശേഷം ദുൽഖറിന്റെ എറ്റവും നല്ല വേഷം; ഒപ്പം തകർത്ത് ഇന്ദ്രജിത്തും ഷൈൻ ടോമും; പൊളിറ്റിക്കൽ കറക്റ്റ്നസ്സുകാർ ക്ഷമിക്കുക, ഈ ചിത്രം സുകുമാരക്കുറുപ്പിനെ ന്യായീകരിക്കുന്നില്ല!
ദുൽഖർ നിറഞ്ഞാടി; ഷൈൻ ടോം ചാക്കോ തകർത്തു; അതിശയിപ്പിച്ച് ഇന്ദ്രജിത്തും; കാലഘട്ടത്തെ പുനർസൃഷ്ടിക്കുന്ന ക്രൈം ത്രില്ലർ ഗണത്തിലേക്ക് ശ്രീനാഥ് രാജേന്ദ്രന്റെ ചിത്രവും; കുറുപ്പിൽ നിറഞ്ഞു നിൽക്കുന്നത് മാസിനേക്കൾ ക്ലാസ്; സുകുമാരക്കുറപ്പ് തിരിച്ചെത്തുമ്പോൾ തിയേറ്ററുകളിൽ നിറയുന്നത് കൈയടി
പട്ടിണിമൂലം ജനം പാറ്റയെയും പല്ലിയെും തൊട്ട് നരമാസം വരെ തിന്ന കാലം! ദ്രുത വ്യവസായവത്ക്കരണത്തിൽ മരിച്ചു വീണത് രണ്ടരക്കോടി ഗ്രാമീണർ; പാരമ്പര്യത്തെ തച്ചുടക്കാനുള്ള സാംസ്കാരിക വിപ്ലവത്തിൽ പൊലിഞ്ഞത് ഒരുകോടി; പത്തുലക്ഷം പേരെ കൊല്ലാൻ ഇടയാക്കിയത് ഒരു നീന്തൽ ചിത്രം; ലോകത്തിൽ ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കിയ സൈക്കോ കമ്യൂണിസ്റ്റിന്റെ കഥ!
ഉസ്താദിന്റെ തുപ്പലിനായി ക്യൂ നിൽക്കുന്നവർ; വാഹനത്തിൽ പോയി തുപ്പിച്ച് മുഖത്ത് തേച്ചു പിടിപ്പിക്കുന്നവർ; ഗർഭചിദ്രം വരെ ചെയ്തു കൊടുക്കുന്ന ജിന്നുമ്മകൾ; ചികിത്സിക്കാതെ വെള്ളം മന്ത്രിച്ചൂതി മരിക്കുന്നവർ; മതപരമായ കാരണത്താൽ വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ; ഒടുവിൽ തുപ്പൽ ബിരിയാണി വിവാദവും; നവോത്ഥാന കേരളം അനാചാരങ്ങളുടെ ഈറ്റില്ലമാകുന്നോ?
ഇതാ ഹലാൽ സെക്സും! താൽക്കാലിക വിവാഹങ്ങളുടെ മറവിൽ ശരീയത്ത് രാജ്യങ്ങളിലും വേശ്യാവൃത്തി പെരുകുന്നു; ഇറാഖിൽ ബാല വേശ്യാവൃത്തിക്ക് കുടപിടിക്കുന്നത് പരോഹിതർ; ഇറാനിൽ ഒരു സാൻഡ്വിച്ചിനു വേണ്ടി പോലും ശരീര വിൽപ്പന; കെട്ടിപ്പിടിക്കുന്നവരെ ചാട്ടവാറിന് അടിക്കുന്ന തീവ്ര ഇസ്ലാമിക രാഷ്ട്രങ്ങൾ ലൈംഗിക തൊഴിലാളികളുടെ പറുദീസയാവുമ്പോൾ!
ജസ്റ്റിസ് ചന്ദ്രു കേരളത്തിൽ സഖാവ് ചന്ദ്രുവായത് എങ്ങനെ? ശ്രീലങ്കൻ പ്രശ്നത്തിൽ ഇന്ത്യ ഇടപെട്ടത് വിമർശിച്ചതിന് 88ൽ സിപിഎം പുറത്താക്കി; ഇ.എം.എസിനോട് കൃഷ്ണയ്യർ പറഞ്ഞിട്ടും തിരുത്തിയില്ല; സിനിമക്ക് ആധാരമായ സംഭവം നടന്നത് 93ൽ; മന്ത്രി ശിവൻകുട്ടി മുതൽ കെടി ജലീൽവരെ തള്ളുന്നത് വ്യാജം; ജയ് ഭീം ഹീറോ ജസ്റ്റിസ് ചന്ദ്രുവിന്റെ യഥാർഥ ജീവിത കഥ
അണ്ണാത്തെ അരോചകം! അഞ്ചുപൈസക്ക് കൊള്ളാത്ത തനി അണ്ണാച്ചിപ്പടം; പഴയ സെന്റിമെൻസ് ഡ്രാമ പുതിയ കുപ്പിയിൽ; സന്തോഷ് പണ്ഡിറ്റിനെ ഓർമ്മിപ്പിക്കുന്ന സംഘട്ടനങ്ങളും സംഭാഷണവും; അവശതകൾ സ്റ്റൈൽ മന്നനിൽ പ്രകടം; ഇത് രജനി യുഗത്തിന്റെ അവസാനമോ?
ജയ് ഭീം, കണ്ണുനിറയാതെ കാണാനാവാത്ത ചിത്രം; ജാതിമൂലം കള്ളരായ ജനതയും പൊലീസ് നരനായാട്ടും നടുക്കുന്നത്; ഇത് ഇന്ത്യയിലെ എല്ലാ പൊലീസ് സ്റ്റേഷനിലും കാണിക്കേണ്ട സിനിമ; സൂര്യ അതിഗംഭീരം; മലയാളി നടി ലിജോമോൾ ജോസഫിന്റേത് ഞെട്ടിക്കുന്ന പ്രകടനം; നമ്മുടെ സംവിധായകർക്ക് കണ്ടുപഠിക്കാൻ ഒരു തമിഴ് ചിത്രം കൂടി!