കോടികളല്ല തലച്ചോറാണ് സിനിമക്ക് വേണ്ടത്; ജാൻ എ മൻ ചിരിയും ചിന്തയും സമ്മേളിക്കുന്ന ഉജ്ജ്വല ചിത്രം; യുവ സംവിധായകൻ ചിദംബരം പുതിയ വാഗ്ദാനം; ബേസിലും, ബാലുവും ലാലും തകർക്കുന്നു; മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ക്ലൈമാക്സ്; ഇതാ ഒരു നല്ല കൊച്ചു സിനിമ!
പുതിയ നൗക നീറ്റിലിറക്കാൻ വേണ്ടത് ക്രിസ്ത്യൻ അടിമയുടെ രക്തം! ഇസ്ലാമിലേക്ക് മാറിയില്ലെങ്കിൽ തലവെട്ടുന്ന കടൽക്കൊള്ളക്കാർ; മതനിന്ദയുടെ പേരിൽ ജീവനോടെ തൊലിയുരിഞ്ഞ് കൊല്ലുന്ന പറങ്കികൾ; കുഞ്ഞാലിയുടെ തലവെട്ടി ഉപ്പിലിട്ട് കണ്ണൂരിലേക്ക് അയച്ച ക്രൂരത; അന്ന് കേരള തീരത്ത് നടമാടിയത് തികഞ്ഞ അരാജകത്വം; മരക്കാർ പറയാത്ത മലബാറിലെ കടൽ ക്രൂരതകളുടെ കഥ
ഇത് അറബിക്കടലിലെ ആമ! സിംഹം യുദ്ധരംഗത്ത് മാത്രം; മോശം തിരക്കഥയും ചത്ത സംഭാഷണങ്ങളും കല്ലുകടി; പൊണ്ണത്തടിയും മോശം മേക്കപ്പുമായി ലാലിന് ചേരാത്ത കഥാപാത്രം; ഇത്തിരി കഞ്ഞി എടുക്കട്ടേ സ്റ്റൈലിൽ മഞ്ജുവാര്യർ; മുകേഷും, നെടുമുടിയും, ഇന്നസെന്റുമെല്ലാം രാജാപ്പാർട്ട് വേഷത്തിൽ; തിളങ്ങിയത് പ്രണവ്; ബ്രഹ്മാണ്ഡ ഹൈപ്പോടെ വന്ന മരക്കാർ ശരാശരി മാത്രം
ഡ്രാമാ മോഡൽ രാജാപാർട്ട്! ഒന്ന് കൈയടിക്കാൻ ആദ്യ പകുതിയിലെ കടൽ യുദ്ധം വരെ കാത്തിരിക്കണം; മുകേഷും ഇന്നസെന്റും മാമുക്കോയയുമെല്ലാം പറയുന്നത് നാടക സംഭാഷണങ്ങൾ; സർവ്വത്ര കൃത്രിമത്വം; മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ പകുതി ത്രില്ലടിപ്പിക്കാത്ത നിരാശാജനകം; തിളങ്ങുന്നത് പ്രണവ് മോഹൻലാൽ
ചായക്ക് 20ഉം പെഗ് മദ്യത്തിന് 40രൂപയുമായി ഒരു കൊച്ചു നാട്! ബിജെപി ഭരിച്ചിട്ടും ബീഫ് നിരോധനമില്ല; ആഡംബര നൗകകളിൽ നൃത്തവും സംഗീതവുമായി ആഘോഷ രാവ്; പ്രതിവർഷം നികുതിയായി നൽകുന്നത് 200 കോടി; ജോലി നൽകുന്നത് അയ്യായിരത്തോളം പേർക്ക്; എന്നിട്ടും നിരോധിക്കുമെന്ന് രാഷ്ട്രീയ പാർട്ടികൾ; കോടികൾ ഒഴുകുന്ന ഗോവൻ കാസിനോ രാഷ്ട്രീയത്തിന്റെ കഥ
നിറയെ തത്തകൾ ഉള്ള മരമല്ല ഇത് കിളിപോയ മരം! ജയരാജിന്റെ പുതിയ ചിത്രം വെറും തട്ടിക്കൂട്ട്; ഒറ്റാൽ എന്ന മുൻ ചിത്രത്തിന്റെ വികൃതമായ അനുകരണം; കേരളത്തിലെ ഒരു എട്ടു വയസ്സുകാരന് മീൻപിടിച്ച് അപ്പനപ്പൂമ്മാന്മാരെ സംരക്ഷിക്കേണ്ട ഗതികേടുണ്ടോ? ഗോവൻ ചലച്ചിത്രാത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രം ദുരന്തമാവുമ്പോൾ!
ഞാൻ ഹൈസ്‌കൂൾ ഹെഡ്‌മാഷും നിങ്ങൾ പ്രൈമറി ക്ലാസിലെ കുട്ടിയുമല്ല; എല്ലാം എനിക്കറിയാം. സൂക്ഷിച്ചാൽ നന്ന്!; ഐസ്‌ക്രീം പാർലർ വിവാദത്തിൽ ലീഡർ പറഞ്ഞതുകേട്ട് കുഞ്ഞാലിക്കുട്ടി ജാള്യതയോടെ മുറിയിൽ നിന്നിറങ്ങിപ്പോയി; വിവാദ വെളിപ്പെടുത്തലുമായി പ്രേമചന്ദ്രക്കുറിപ്പിന്റെ സർവീസ് സ്റ്റോറി
സർ അങ്ങയെ ഞാൻ സ്വന്തം അച്ഛനെപ്പോലെയാണ് കാണുന്നത്; അങ്ങയുടെ മുഖത്തുനോക്കി ഞാൻ കള്ളം പറയില്ല; ജയറാം പടിക്കൽ വികാരാധീനനായി പറഞ്ഞത് കരുണാകരൻ പൂർണ്ണമായും വിശ്വസിച്ചു; രാജൻ കേസിൽ ലീഡർക്ക് യാതൊരു പങ്കുമില്ല; കെ കരുണാകരന്റെ നിരപരാധിത്വം വെളിപ്പെടുത്തി മുൻ കലക്ടർ പ്രേമചന്ദ്രക്കുറിപ്പിന്റെ സർവീസ് സ്റ്റോറി
മൂവായിരത്തോളം സീറ്റുകൾ മാത്രമുള്ള മേളയിൽ പാസ് അനുവദിച്ചത് ആറായിരത്തോളം പേർക്ക്; മുഖ്യവേദിയായ കലാ അക്കാദമി അടച്ചിടന്നുന്ന കാര്യവും മറച്ചുവെച്ചു; പൂർണ്ണമായി ഇ ടിക്കറ്റ് ആക്കിയ മേളയിൽ സീറ്റ് കിട്ടാൻ വിഷമം; ഗോവൻ ചലച്ചിത്രോത്സവത്തിൽ ഡെലിഗേറ്റുകൾ വട്ടം കറങ്ങുന്നു
എല്ലാം അത്ര ശരിയായിട്ടില്ല; വെള്ളിമൂങ്ങ ഫെയിം ജിബു ജേക്കബ് എടുത്ത സിനിമ ശരാശരി മാത്രം; ഹോം വർക്കില്ലാത്ത തിരക്കഥ ബാധ്യതയാവുന്നു; ക്ലീഷെ രംഗങ്ങളിലൂടെ ആസിഫലിയും രജിഷ വിജയനും; വില്ലനെ ഗംഭീരമാക്കി ഔസേപ്പച്ചൻ പക്ഷേ സംഗീതം ഗംഭീരമായിട്ടില്ല; ആശ്വാസം സിദ്ദീഖിന്റെ പ്രകടനം
ഇത് പഠിച്ചാൽ ആരുടെയും മനസ്സ് വായിക്കാം; നിങ്ങളുടെ മുന്നിൽ ആർക്കും കള്ളം പറയാൻ കഴിയില്ല; അന്വേഷണത്തിന് പൊലീസുകാരെ സഹായിക്കാം; മാനസിക പ്രശ്നങ്ങളും പരിഹരിക്കാം; കുട്ടികളിൽ ഏകാഗ്രതക്ക് അത്യുത്തമം; നാലുമാസം കൊണ്ട് പഠിക്കാവുന്ന കോഴ്സുകളും പൊട്ടി മുളയ്ക്കുന്നു; മെന്റലിസത്തിന്റെ പേരിൽ കേരളത്തിൽ പുതിയ തട്ടിപ്പ്!
ക്ലൈമാക്സിൽ കലമുടച്ച ചുരുളി; ലിജോ ജോസ് പെല്ലിശ്ശേരി പ്രതീക്ഷ കാത്തില്ല; മായും കായും പായും വെച്ചുള്ള തെറി വാക്കുകൾ പച്ചയായി; തകർത്ത് അഭിനയിച്ച് വിനയ് ഫോർട്ടും ചെമ്പൻ വിനോദും ജാഫർ ഇടുക്കിയും; ചുരുളഴിയുന്നത് റിയലിസവും ഫാന്റസിയും കൂടിപ്പണിണഞ്ഞ് ഹിപ്‌നോട്ടിക് സ്‌പൈറൽ!