മാങ്കോസ്റ്റീൻ ചോട്ടിൽ അന്ത്യവിശ്രമമെന്ന ബഷീറിന്റെയും ദഹിപ്പിക്കണമെന്ന പുനത്തിലിന്റെയും ആഗ്രഹം നടപ്പായില്ല; ഇരുവരെയും അടക്കിയത് പള്ളികളിൽ; ആ ഗതി വരുത്താതെ അന്ത്യാഭിലാഷം നടപ്പാക്കി കോൺഗ്രസ്; ഇത് കമ്യൂണിസ്റ്റ് നേതാക്കൾക്കു പോലും കാണാത്ത ധൈര്യം; മരണത്തിൽപോലും മതത്തെ മാറ്റിനിർത്തി പിടിയുടെ വിപ്ലവം; ചന്ദ്രകളഭം ഒരു രാഷ്ട്രീയ ഗാനമാവുമ്പോൾ!
ഒടിയനുവേണ്ടി എടുത്ത ബോട്ടോക്സ് ഇഞ്ചക്ഷൻ വില്ലനായോ? മരക്കാറിലെ വികാരരഹിത മുഖം എന്തിന്റെ സൂചന? മുഖത്തെ പല പേശികളും പ്രവർത്തിക്കാതായോ? ദൃശ്യത്തിലും ലൂസിഫറിലും താടിവെച്ചത് ഒരു മറയോ? അവസാനം പച്ചാളം ഭാസി സ്റ്റെൽ ആവുമോ? മോഹൻലാലിന്റെ മുഖത്ത് ഇനി ഭാവങ്ങൾ വിരിയില്ലേ? ലാൽ ആരാധകരെ ആശങ്കയിലാഴ്‌ത്തി സോഷ്യൽ മീഡിയയിൽ പ്രചാരണം
തന്റെ വീട്ടിൽ കണ്ണാടിയില്ലേയെന്ന് തമ്പിസാർ ചോദിച്ചപ്പോൾ പൊട്ടിക്കരഞ്ഞു; ജീവനൊടുക്കുമെന്ന് ഭയന്ന് കിട്ടിയ ആദ്യവേഷം; ബാസ്റ്റാർഡ് എന്ന് ശകാരിച്ച ബഹദൂർ; ഭക്ഷണത്തിൽപോലും വിവേചനം; ലാലിന് ആദ്യമായി മേക്കപ്പിട്ട ഗുരു; സത്യസന്ധനായ നിർമ്മാതാവ്; ഒപ്പം നല്ല മനുഷ്യനും; താരരാജക്കന്മാർ ഒന്നിച്ച് എതിർത്തിട്ടും അമ്മ തെരഞ്ഞെടുപ്പിൽ മിന്നുന്ന ജയം; മണിയൻപിള്ള രാജു എന്ന ഹീറോയുടെ കഥ
മുത്തലാഖ് ബിൽ വന്നപ്പോൾ പറഞ്ഞത് ഇത് മുസ്ലിം യുവാക്കളെ ജയിലിൽ അടക്കാനുള്ള അജണ്ടയെന്ന്; സിഎഎയിൽ ഉയർത്തിയത് നാടുകടത്തൽ ഭീതി; പെൺകുട്ടികളുടെ വിവാഹം പ്രായം ഉയർത്തുന്ന ഘട്ടത്തിലും പറയുന്നത് മോദിയുടെ രഹസ്യ അജണ്ട; വൃന്ദകാരാട്ടിനും ആനിരാജക്കും സോഷ്യൽ മീഡിയുടെ പൊങ്കാല; ഇടതുപക്ഷം താലിബാനോ പാർട്ടികളാവുന്നോ?
ഷാബാനുകേസിൽ കേന്ദ്രമന്ത്രിസ്ഥാനം വലിച്ചെറിയുന്നത് വെറും 35-ാം വയസ്സിൽ; ഇത് മുസ്ലിം പ്രീണനമാണെന്ന് രാജീവ്ഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ ധിക്കാരി; അന്ന് പുകഴ്‌ത്തി ലേഖനമെഴുതിയവരിൽ ഇഎംഎസും; എഴു പാർട്ടികൾ മാറിയുള്ള രാഷ്ട്രീയം; ചാണകസംഘിയും കാലുമാറിയുമല്ല; എന്നെന്നും റെബൽ; പിണറായി സർക്കാറിനെ വിറപ്പിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്റെ ജീവിതകഥ
ഇസ്ലാമിന്റെ പരിസരത്ത് ഇനിയുണ്ടാവില്ല; രാഷ്ട്രീയം കൊണ്ടും ജീവിതം കൊണ്ടും ഞാൻ എന്നെ തിരുത്തുന്നു; വർഗ്ഗീയതയ്ക്ക് ബദൽ വർഗ്ഗീയത എന്ന സമീപനം ശരിയല്ല; ഹിന്ദുമതം വിട്ട് ഇസ്ലാമായ എഴുത്തുകാരൻ കമൽ സി നജ്മൽ ഇസ്ലാം ഉപേക്ഷിച്ചു; കേരളത്തിലും എക്സ് മുസ്ലീങ്ങളുടെ എണ്ണം വർധിക്കുന്നുവോ?
സോഷ്യലിസം എന്നാൽ ഫാസിസം തന്നെ; സാമൂഹിക സാഹചര്യങ്ങളാണ് മെരിറ്റിനെ സ്വാധീനിക്കുന്നതെങ്കിൽ യേശുദാസിനേക്കാൾ വലിയ പാട്ടുകാരൻ മകൻ ആവേണ്ടേ; തെറിവാക്കുകളിൽ ജാതി കണ്ടെത്തുന്നവർ ശുംഭനെ പ്രകാശം പരത്തുന്നവനാക്കി; ഇരവാദത്തെയും പൊളിറ്റിക്കൽ കറക്ട്‌നെസ്സിനെ പൊളിച്ചടുക്കി സി രവിചന്ദ്രൻ
പത്തരിഞ്ച് കത്തി കൊണ്ട് കുത്തി വാങ്ങും പാക്കിസ്ഥാൻ! പാക്കിസ്ഥാൻ അല്ലെങ്കിൽ ഖബർസ്ഥാൻ; ശരീയത്ത് വിവാദ കാലത്ത് വിളിച്ചത് അഞ്ചും കെട്ടും പത്തും കെട്ടും ഇഎംസിന്റെ ഓളെയും കെട്ടുമെന്ന്; ലീഗും ദീനും ഒന്നാണെന്നും കോണി സ്വർഗത്തിലേക്കുള്ളതെന്നും പ്രചാരണം; അടിമുടി മതത്തിൽ കുളിച്ച ഒരു മതേതര പാർട്ടി! മുസ്ലിം ലീഗ് മൂടിവെച്ച വർഗീയതയുടെ വേരുകൾ ഇങ്ങനെ
മാനാട് ഇന്ത്യൻ സിനിമ ഒരിക്കലും കണ്ടിട്ടില്ലാത്ത വെറൈറ്റി; രാഷ്ട്രീയവും സയൻസ് ഫിക്ഷനും ചേർന്ന ചുഴി; ടൈം ലൂപ്പ് എന്ന ആശയത്തിൽ ചുരുളിയേക്കാൾ ഗംഭീരം; ചിമ്പുവിന്റെത് ശക്തമായ തിരിച്ചുവരവ്; അസാധ്യ പ്രകടനവുമായി എസ് ജെ സൂര്യ; മലയാളിക്ക് കണ്ടുപടിക്കാൻ ഒരു തമിഴ് സിനിമ
ഒറ്റപ്പെസപോലും ഈടാക്കാതെ എങ്ങനെയാണ് ഗൂഗിൾ പേ കോടികൾ ലാഭം കൊയ്യുന്നത്? പെട്ടിക്കടകളിൽപോലും പേടിഎം വന്നത് എങ്ങനെ? ഇവർക്ക് വമ്പൻ ക്യാഷ് ബാക്ക് ഓഫർ നൽകാൻ കഴിയുന്നതെങ്ങനെ? ഇനി വാട്സാപ്പും പണമിടപാട് രംഗത്തേക്ക്; ആരെയും ചൂഷണം ചെയ്യാതെ കോടികൾ ലാഭം; പെയ്മെന്റ് ആപ്പുകളുടെ സാമ്പത്തിക സൂത്രം അറിയാം
പ്രിൻസിൽ ശബ്ദം മാറിയത് കാൻസർ മൂലമെന്നും ഇനി അഭിനയിക്കില്ലെന്നും പ്രചാരണം; അന്ന് തുണയായത് ചന്ദ്രലേഖ; തുടർച്ചയായ ഫ്ളോപ്പുകൾക്ക് ശേഷം ബാലേട്ടനിലൂടെ വൻ തിരിച്ചു വരവ്; ലാലിസത്തിന്റെ പരാജയവും മറികടന്നു; മൂവായിരം രൂപയിൽനിന്ന് 10 കോടിയിലെത്തിയ പ്രതിഫലം; ഒരടി പിന്നോട്ട് രണ്ടടി മുന്നാട്ട്; വീഴ്ചകളിൽ നിന്ന് ഉയർത്തെഴുനേൽക്കുന്ന മോഹൻലാലിന്റെ സിനിമാ ജീവിതം
ഭീമന്റെ വഴി പുതുവഴി; ലിപ്പ്‌ലോക്കും സെക്‌സ് ഡയലോഗുമായി കുഞ്ചാക്കോ ബോബന്റെ ഇമേജ് ബ്രേക്കിങ്ങ് ചിത്രം; പ്രതീക്ഷ കാത്ത് തമാശയുടെ സംവിധായകൻ; ചെമ്പൻ വിനോദിന് എഴുത്തുകാരൻ എന്ന നിലയിലും അംഗീകാരം; ഈ കൊച്ചു ചിത്രത്തിന് ധൈര്യമായി ടിക്കറ്റെടുക്കാം