തല്ലാൻ പറഞ്ഞാൽ കൊന്ന് കൊണ്ടുവരുന്ന കുറുപ്പിലെ ക്രൂരൻ ഭാസിയായ ഷൈൻ ടോം; മിന്നൽ മുരളിയിലെ സൈക്കോവില്ലൻ ഗുരു സോമസുന്ദരം; എതിർപ്പുകളെ നിയമപരമായും കായികമായും നേരുമെന്ന് പ്രഖ്യാപിക്കുന്ന ജോജിയിലെ ബാബുരാജ്; നടിമാരിൽ ഗ്രെയ്‌സ് ആന്റണിയും സാനിയ ഇയ്യപ്പനും; മമ്മൂട്ടിലും ലാലും മഞ്ജുവാര്യരും ഒന്നുമല്ല... 2021ൽ നിറഞ്ഞാടിയത് ഈ അഭിനേതാക്കൾ
പ്രണയവും മരണവും ജനനവും ഇഴചേരുന്ന ജാൻ എ മൻ; പൊലീസുകാർ പൊലീസുകാരെതന്നെ നായാടിയ നായാട്ട്; മാക്‌ബത്തിന്റെ കഥയെ മധ്യ തിരുവിതാംകൂറിലേക്ക് പറിച്ചു നട്ട ജോജി; ലളിത സുന്ദരമായ തിങ്കളാഴ്ച നിശ്ചയം; 2021ലെ പത്തു മികച്ച മലയാള ചിത്രങ്ങളെ അറിയാം; ആദ്യപത്തിൽ ഒരു സൂപ്പർതാര ചിത്രം പോലുമില്ല!
കേശു അഥവാ തറക്കോമഡി കൊണ്ടുള്ള ഭീകരാക്രമണം; ദിലീപിന്റെത് വികൃതമേക്കപ്പ്; തൊണ്ടിമുതലിലെ പേര് കളഞ്ഞ് എഴുത്തുകാരൻ സജീവ് പാഴൂർ; നാദിർഷാക്കും ചീത്തപ്പേര് ബാക്കി; വ്യക്തിജീവിതത്തിലെന്നപോലെ സിനിമയിലും ജനപ്രിയ നായകന് തിരിച്ചടി; ഇത് ദിലീപിന്റെ അഭിനയ ശവമഞ്ചത്തിലെ ആണിയടിയോ?
തോറ്റ് ഞെട്ടിയ കോൺഗ്രസ്; സംപൂജ്യരായ ബിജെപി; യഥാർഥ പ്രതിപക്ഷ നേതാക്കളായി ആരിഫ് മുഹമ്മദ്ഖാനും സാബു എം ജേക്കബും; ഭീഷണി ഉയർത്തി എസ്ഡിപിഐ; സ്വജനപക്ഷപാതിത്വവും, കുത്തഴിഞ്ഞ ക്രമസമാധാനവും; എന്നിട്ടും തള്ളുകൾ ബാക്കി; പിണറായിസത്തിന്റെ വർഷം, ഒപ്പം കേരളാ മാർക്സിസത്തിന്റെ അന്ത്യവും; രാഷ്ട്രീയ കേരളം@2021
തോറ്റ് ഞെട്ടിയ കോൺഗ്രസ്; സംപൂജ്യരായ ബിജെപി; യഥാർഥ പ്രതിപക്ഷ നേതാക്കളായി ആരിഫ് മുഹമ്മദ് ഖാനും സാബു എം ജേക്കബും; ഭീഷണി ഉയർത്തി എസ്ഡിപിഐ; സ്വജനപക്ഷപാതിത്വവും, കുത്തഴിഞ്ഞ ക്രമസമാധാനവും; എന്നിട്ടും തള്ളുകൾ ബാക്കി; പിണറായിസത്തിന്റെ വർഷം, ഒപ്പം കേരളാ മാർക്‌സിസത്തിന്റെ അന്ത്യവും; 2021ലെ രാഷ്ട്രീയ കേരളം
തോറ്റ് ഞെട്ടിയ കോൺഗ്രസ്; സംപൂജ്യരായ ബിജെപി; യഥാർഥ പതിപക്ഷ നേതാക്കളായി ആരിഫ് മുഹമ്മദ്ഖാനും സാബു എം ജേക്കബും; ഭീഷണി ഉയർത്തി എസ്.ഡി.പി.ഐ; സ്വജനപക്ഷപാതിത്വവും, കുത്തഴിഞ്ഞ ക്രമസമാധാനവും; എന്നിട്ടും തള്ളുകൾ ബാക്കി; പിണറായിസത്തിന്റെ വർഷം, ഒപ്പം കേരളാ മാർക്സിസത്തിന്റെ അന്ത്യവും; രാഷ്ട്രീയ കേരളം@2021
രണ്ടു ചിത്രങ്ങളും പൊളിഞ്ഞ മമ്മൂട്ടി; ദൃശ്യം-2 മെഗാഹിറ്റായെങ്കിലും മരക്കാറിൽ വെട്ടിയിട്ട വാഴപോലെയായ ലാൽ; വിവാദം ഒഴിയാതെ ദിലീപ്; കുറുപ്പിലൂടെ സൂപ്പർസ്റ്റാറായ ദുൽഖർ; മിന്നൽ മുരളി പാൻ ഇന്ത്യൻ താരമാക്കിയ ടോവീനോ; പിറകോട്ടടിക്കാതെ ഫഹദും പൃഥിയും; ഒടിടി വഴിയും വിജയത്തിളക്കം; ഇനി ലാൽ- ദുൽഖർ-ടൊവിനോ ത്രയത്തിന്റെ കാലമോ! 2021ലെ ഫ്ളാഷ് ബാക്ക്
ആകാശത്തിലെ പറവയെപ്പോലെ ഒരു നടൻ! സമ്പാദ്യവുമില്ല കടവുമില്ല കുടുംബവുമില്ല; എ.ടി.എം കാർഡും ബാങ്ക് അക്കൗണ്ട് പോലും ഉണ്ടായത് അടുത്ത കാലത്ത്; കൊൽക്കൊത്തയിൽ നാടോടിയായി അലയുമ്പോൾ തോന്നിയ നടന മോഹം; തമിഴകത്തെ നാടകങ്ങളിൽ നിന്ന് വെള്ളിത്തിരിയിലേക്ക്; മിന്നൽ മുരളിയിലെ സൂപ്പർ വില്ലൻ ഗുരു സോമസുന്ദരത്തിന്റെ ജീവിത കഥ
കോളജിലെ ചെഗുവേര ഗൾഫിൽ ദീനിയായപ്പോൾ; ശക്തമായ പ്രമേയത്തെ കഥ വഴിതിരിച്ചുവിട്ട് കുളമാക്കുന്നു; മതത്തെ തൊടുമ്പോൾ ഇഖ്ബാൽ കുറ്റിപ്പുറത്തിനും കൈ വിറക്കുന്നു; ഈ ഓൾഡ് ജനറേഷൻ മോഡൽ ലാൽജോസിന് നാണക്കേട്; പലയിടത്തും ലാഗും ബോറടിയും; മ്യാവൂ വെറും പുറം പൂച്ച് സിനിമ
മലയാളത്തിന്റെ മാൻഡ്രേക്ക്! മോളിവുഡിന്റെ ചെറിയ ബജറ്റിലെടുത്ത ആദ്യ സൂപ്പർ ഹീറോ മോശമായില്ല;പരീക്ഷണം എന്ന നിലയിൽ കൈയടിച്ച് സ്വാഗതം ചെയ്യേണ്ട ചിത്രം; ബേസിൽ ജോസഫിനും ടൊവീനോക്കും അഭിമാനിക്കാം; നായകനെ വെല്ലുന്ന വില്ലൻ; കുട്ടികൾക്കായി ഒരു ഉത്സവകാല ചിത്രം; മിന്നൽ മുരളി മിന്നിത്തിളങ്ങുമ്പോൾ
സംഘട്ടനത്തിന്റെ സൗന്ദര്യം! ഒരു കട്ടലോക്കൽ പൂരപ്പറമ്പിൽ രണ്ടുമണിക്കുർ ചെലവിട്ട അതേ അനുഭവം; തിരക്കഥയുടെ ബലക്കുറവിനെ കവച്ചുവെക്കുന്നത് മേക്കിങ്ങിലെ സൗന്ദര്യം; കൊലകൊല്ലിയായി ആന്റണി വർഗീസ്; ടിനു പാപ്പച്ചൻ പേര് നിലനിർത്തുന്നു; അജഗജാന്തരത്തിന് ടിക്കറ്റ് എടുക്കാം
രക്താർബുദം മറച്ചുവെച്ച് ചോരതുപ്പി മരിച്ച സത്യന്റെ മൃതദേഹം കാണാൻപോകും വഴി കാറിൽവെച്ച് എഴുതിയ പാട്ട്; നിലത്ത് ചുരുട്ടിയിട്ട പേപ്പറിലെ വരികൾ യോജിപ്പിച്ചപ്പോൾ കിട്ടിയ ഗാനം; സ്വന്തം മരണം മുൻകൂട്ടി കണ്ട് എഴുതിയ വരികൾ; പിടി തോമസിന്റെ മരണം ചർച്ചയാക്കിയ വയലാറിന്റെ ചന്ദ്രകളഭം പാട്ടുണ്ടായ കഥകൾ ഇങ്ങനെ