ഫ്ളൈറ്റ് യാത്രയിൽ ലഗേജ് നഷ്ടപ്പെടാതിരിക്കുവാനും ലൊക്കേഷൻ കൃത്യമായി അറിയുവാനും ആപ്പിൾ എയർ ടാഗ്; ഇലക്ട്രോണിക് സിഗ്‌നലുകൾ വഴി ലോകത്ത് എവിടെയുമുള്ള ബാഗിന്റെ ലൊക്കെഷൻ കൃത്യമായി ഐഫോണിൽ ലഭിക്കുന്നത് വിമാനയാത്ര ടെൻഷൻ ഫ്രീ ആക്കുമെന്ന് ഫ്ളൈറ്റ് അറ്റൻഡന്റ്
രാജാവിന്റെ കാൻസറും മരുമകളും, വില്യം രാജകുമാരന്റെ പത്നിയുമായ കെയ്റ്റിന്റെ അസുഖങ്ങളും മൂലം ബ്രിട്ടനിലെ രാജകുടുംബം കടന്നു പോകുന്നത് അസാധാരണ സാഹചര്യങ്ങളിലൂടെയെന്ന് റിപ്പോർട്ടുകൾ; രാജാവും വില്യമും രാജകീയ കർത്തവ്യങ്ങളിൽ നിന്നും മാറി നിൽക്കുന്നു; ഗ്രീക് ചക്രവർത്തിയുടെ ഓർമ്മദിനത്തിലെ വില്യമിന്റെ അഭാവവും വാർത്തകളിൽ നിറയുന്നു
സന്ദേശ്ഖാലി വിഷയം ദേശീയ തലത്തിൽ തിരിച്ചടി ആയതോടെ  മമത ബാനർജിയും കൈവിട്ടു; തൃണമൂൽ നേതാവ് ഷാജഹാൻ ശൈഖ് അറസ്റ്റിൽ; ലൈംഗിക അതിക്രമവും ഭൂമി കൈയേറ്റവും പതിവാക്കിയ ഷാജഹാൻ ശൈഖിനെ പിടികൂടിയത് ബംഗാൾ പൊലീസിന്റെ പ്രത്യേക സംഘം; ഹൈക്കോടതിയും കൈവിട്ടതോടെ പൊലീസ് നടപടി
വിവിധ ഇന്ത്യൻ ഭാഷകളിൽ ഭക്തിഗാനങ്ങൾ ആലപിച്ച് ശ്രദ്ധേയയായ ജർമ്മൻകാരിയുമായി കൂടിക്കാഴ്‌ച്ച നടത്തി പ്രധാനമന്ത്രി മോദി; വിശേഷം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്ക് വച്ച് മോദി; അച്യൂതം കേശവം ഗാനവും ആലപിച്ചു കസാൻഡ്ര
ഇന്ത്യൻ മാധ്യമ രംഗത്തെ ഭീമന്മാരുടെ ലയനം; റിലയൻസ് - ഡിസ്‌നി ലയനക്കരാറിൽ ഒപ്പുവെച്ചു; നിത അംബാനി സംയുക്ത സംരംഭത്തിന്റെ ചെയർപഴ്‌സണാകും; റിലയൻസിന് 63.16 ശതമാനം ഓഹരികൾ; ലയനത്തോടെ പുതിയ മാധ്യമ ഭീമന് ഏകദേശം 70,353 കോടി രൂപയുടെ മൂല്യം