അമേരിക്കയിൽ കളമൊരുങ്ങുന്നത് ബൈഡൻ-ട്രംപ് പോരാട്ടത്തിന് തന്നെ: റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തിൽ നിക്കി ഹേലിക്ക് തിരിച്ചടി; സൗത്ത് കരോലിനയിലും വിജയം നേടി ട്രംപ്; ലൈംഗിക വിവാദ കേസിൽ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ നേരിടുമ്പോഴും ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതിയിൽ ഇടിവില്ല
എൻ കെ പ്രേമചന്ദ്രനൊപ്പം പാർലമെന്റ് കന്റീനിൽ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തു; പിന്നാലെ ബിജെപിയിൽ ചേർന്ന് ബിഎസ്‌പി എംപി; സീറ്റ് ഇക്കുറി ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറുകണ്ടം ചാടിയത് റിതേഷ് പാണ്ഡെ
കൊടുമൺ പോറ്റിക്ക് അമ്പത് കോടി ക്ലബ്ബിലേക്ക് സ്വാഗതം...! മലയാളത്തിലെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പടം 50 കോടി ക്ലബ്ബിലെത്തുന്നത് ചരിത്രത്തിൽ ആദ്യം; പുതുതരംഗമായി മമ്മൂട്ടിയുടെ ഭ്രമയുഗം
എന്റെ ജ്യേഷ്ഠനെ നഷ്ടപ്പെട്ടത് ഇതുപോലെ ഒരു യാത്രയിലാണ്; സിനിമ കണ്ടപ്പോൾ ഞാൻ ആ ദിവസങ്ങൾ വീണ്ടും ഓർത്തു; അച്ഛന്റെ കരച്ചിൽ ഓർത്തു; മഞ്ഞുമ്മൽ ബോയ്‌സ് കണ്ട് കണ്ണുനിറഞ്ഞ് ഷാജി കൈലാസ്