ഉയിഗൂർ മുസ്ലിങ്ങളുടെ പള്ളി ഇടിച്ച് പൊളിച്ച് ചൈന പണിഞ്ഞത് മൂത്രപ്പുര! ഇടിച്ചുപൊളിക്കും മുമ്പ് പള്ളി കയ്യേറി പാർട്ടിക്കൊടി നാട്ടി; മുൻ വശത്ത് രാജ്യത്തെ സ്നേഹിക്കുക, പാർട്ടിയെ സ്നേഹിക്കുക എന്നെഴുതിയ വലിയൊരു ബോർഡും സ്ഥാപിച്ചു; മറ്റൊരു പള്ളി പൊളിച്ച് സ്ഥാപിച്ചത് ഇസ്ലാമിന് ഹറാമായ മദ്യവും സിഗരറ്റുമൊക്കെ വിൽക്കുന്ന സ്റ്റോർ; ഉയിഗൂരികളോട് ചൈന കാണിക്കുന്ന ഒരു ക്രൂരതകൂടി പുറത്ത്; ഹാഗിയ സോഫിയയുടെ കാലത്ത് മോസ്‌ക്കുകൾ മൂത്രപ്പുരയാവുന്ന വാർത്ത ഇങ്ങനെ
മരങ്ങൾ ഉള്ളതുകൊണ്ടാണ് മഴ പെയ്യുന്നതെങ്കിൽ കടലിൽ മഴ പെയ്യുന്നത് എങ്ങനെയെന്ന് ചോദിച്ച സീതിഹാജിക്ക് ലോകത്ത് ഒരു പിൻഗാമി; ഉഷ്ണമേഖലാ മഴക്കാടുകൾക്ക് തീ പിടിക്കുകയില്ലെന്നും അതിനാൽ ആമസോൺ കത്തുന്നു എന്നത് ഒരു നുണയാണെന്നും ബ്രസീൽ പ്രസിഡന്റ് ബൊൾസനാരോ; കോവിഡ് കാലത്ത് ആമസോൺ മഴക്കാടുകൾ കത്തുമ്പോൾ നെഞ്ചകം തകർന്ന് പരിസ്ഥിതി സ്നേഹികൾ
86ൽ പ്രവാചകനുമായി യാതൊരു ബന്ധവുമില്ലാത്ത മുഹമ്മദ് എന്ന് കഥയുടെ പേരിൽ കൊല്ലപ്പെട്ടത് 16 പേർ; 1994 ൽ ഉർദു വാർത്തയുടെ പേരിലും ജീവൻ നഷ്ടമായത് 25പേർക്ക്; 91ലെ കാവേരി കലാപത്തിൽ കൊല്ലപ്പെട്ടത് 20 പേർ; 2016 ലെ രണ്ടാം കാവേരി കലാപത്തിലും ഒരു മരണവും ലക്ഷങ്ങളുടെ നഷ്ടവും; സദ്ദാം ഹുസൈന്റെ പേരിലും രാജ്കുമാറിന്റെ മരണത്തിലും ഇവിടെ കലാപം; എസ്ഡിപിഐയെ നിരോധിക്കാൻ കർണ്ണാടക സർക്കാർ; ആവർത്തിക്കുന്ന കലാപങ്ങളിൽ നടുങ്ങി ബംഗലൂരു