SPECIAL REPORTസമരത്തിൽ പങ്കെടുത്തവരുടെ ലിസ്റ്റ് ചോദിച്ച് ഗവർണറുടെ ഓഫീസിൽ നിന്നും വിളിയെത്തി; കേട്ടപാതി കേൾക്കാത്ത പാതി പുറകോട്ടു വലിഞ്ഞ് ജീവനക്കാർ; സമര സമിതി വിലക്കിയിട്ടും ഭൂരിഭാഗം ജീവനക്കാരും രജിസ്ട്രാർക്ക് വിശദീകരണം നൽകി തലയൂരി; കാർഷിക സർവ്വകലാശാലയിലെ സി പി എം സമരം ഗവർണർ പൊളിച്ച കഥമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്7 Dec 2022 6:28 PM IST
Marketing Featureലോൺ ശരിയാക്കാമെന്ന് പറഞ്ഞ് അടുത്തു, ഡിവോഴ്‌സിന് ശ്രമിക്കുന്നതറിഞ്ഞ് അവിടെയും സഹായിയുടെ റോളിൽ ഒപ്പം കൂടി; പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് ഒരു വർഷം; ഗർഭിണിയാണെന്നറിഞ്ഞപ്പോൾ തനിനിറം പുറത്ത് കാട്ടി രക്ഷപ്പെടാൻ ശ്രമം; വഞ്ചന ചോദ്യം ചെയ്തപ്പോൾ നഗ്‌ന ചിത്രങ്ങൾ പകർത്തി മുൻ ഭർത്താവിന് അയച്ചു; നേക്കഡ് ഫോട്ടോസ് വീക്ക്‌നസായ ദീപു ചില്ലറക്കാരനല്ലമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്6 Dec 2022 4:19 PM IST
Uncategorizedകൊടും ക്രൂരയുമായാണ് നിശ്ചയം ഉറപ്പിച്ചതെന്ന് മനസിലായത് ഷാരോൺ കൊലയ്ക്ക് ശേഷം; പ്രതിശ്രുത വധു തൃപ്പരപ്പിൽ താമസിച്ചത് അറിയില്ലെന്നും നാഗർകോവിലിലെ സൈനികൻ; ജമ്മുവിൽ നിന്ന് കമാന്റിങ് ഓഫീസറുടെ അനുമതി വാങ്ങി ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത് അച്ഛനൊപ്പമെത്തി; ആ കല്ല്യാണം ഇനി നടക്കില്ല; പ്രണയ വിഷത്തിൽ സൈനികന് പങ്കില്ലെന്ന് അന്വേഷണ സംഘംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്5 Dec 2022 10:47 AM IST
Uncategorizedസിഐയുടെ പീഡനം അതിരുവിട്ടപ്പോൾ ഭർത്താവിനോട് പറഞ്ഞു; കേട്ടപാടെ വീട്ടിൽ നിന്നിറക്കി വിട്ടു; വീട്ടിലേക്ക് വിളിച്ചു കയറ്റിയ ഭാര്യയും മകളും സിഐയ്ക്കൊപ്പം നിന്നപ്പോൾ അനുഭവിക്കേണ്ടി വന്നത് വായിൽ തുണി തിരുകിയുള്ള മർദ്ദനം; ക്ലൈമാക്സിൽ ഭർത്താവെത്തി മോചനം; പിന്നെ സംഭവിച്ചതെല്ലാം അട്ടിമറി; സൈജു ആളു ചില്ലറക്കാരനല്ല; മുൻ സിഐ ഒളിവിൽ തുടരുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്4 Dec 2022 10:46 AM IST
Marketing Featureപ്രദീപിന്റെ സഹോദരനും ഭാര്യയ്ക്കും എല്ലാ ആഴ്ചയും സ്ഥിരമായി കാഞ്ചീപുരത്ത് നിന്ന് കോൾ; പൊലീസ് എത്തിയപ്പോൾ തമിഴ്‌നാട്ടുകാരിയെ വിവാഹം കഴിച്ച് രണ്ടുമക്കളുമായി സുഖതാമസം; പാലക്കാട്ട് വീട്ടമ്മയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതി 23 വർഷത്തിന് ശേഷം പിടിയിൽമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്3 Dec 2022 4:08 PM IST
Uncategorizedപൂവ്വാർ ജംഗ്ഷനിൽ 25 ജോലിക്കാരുള്ള ഗ്രീൻലാന്റ് ഹോട്ടലിന്റെ ഉടമ; ജില്ലയിലെ പ്രമുഖ കാറ്ററിങ് മുതലാളി; മകളുടെ പേരിൽ വെൽനെസ് ന്യൂട്രീഷ്യൻ സെന്റർ; നിന്ന് തിരിയാൻ സമയമില്ലാത്ത മാഹീൻ കണ്ണ്; 14 വർഷം മുൻപ് വിദ്യയെ കാണുമ്പോഴുള്ള സമ്പാദ്യം ആപെ ഓട്ടോയും മുഷിഞ്ഞ കുറെ വസ്ത്രങ്ങളും; കാട്ടാക്കടയിൽ ലാബ് ടെക്നീഷ്യൻ കോഴ്സ പഠിക്കാൻ വന്ന വിദ്യയെ വളച്ചെടുത്തു ചതിച്ചു കൊന്ന മാഹീൻ കണ്ണിന്റെ ജീവിത കഥമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്3 Dec 2022 1:15 PM IST
Uncategorizedകുട്ടിക്കാലത്ത് അച്ഛൻ മരിച്ചു; രണ്ട് ആങ്ങളമാർക്കുമൊപ്പം തന്റേടിയായി വളർന്ന തേങ്ങാപ്പട്ടണത്തുകാരി; ആണായി പിറക്കേണ്ടവളെന്ന് നാട്ടുകാർ വിളിച്ച റുഖിയ പൂവാറിന്റെ മരുമകളായത് 2003ൽ; ഭർത്താവിന്റെ അവിഹിതം അറിഞ്ഞപ്പോഴും പൊട്ടിത്തെറിച്ചില്ല; ഉപദേശിച്ചത് ഒഴിവാക്കാൻ; ആളില്ലാതുറയിലെ ക്രൂരതയ്ക്ക് പിന്നിൽ മാഹിൻകണ്ണിന്റെ ഭാര്യമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്2 Dec 2022 11:29 AM IST
Uncategorizedപീഡന കേസിൽ നടപടി ഉറപ്പായപ്പോൾ അതിവിശ്വസ്തനെ രംഗത്തിറക്കി; ഇടനിലക്കാരൻ വഴി 25 ലക്ഷം ആവശ്യപ്പെട്ടുവെന്ന റൈറ്റർ പ്രദീപിന്റെ കള്ളമൊഴിയിൽ സൈജു ജാമ്യം നേടി; കള്ളം ക്രൈംബ്രാഞ്ച് കണ്ടുപിടിച്ചപ്പോൾ തെറിച്ചതിൽ മാറനല്ലൂർ സ്റ്റേഷനിലെ പ്രദീപിന്റെ തൊപ്പിയും; മലയിൻകീഴിലെ ഗൂഢാലോചനയിൽ വനിതാ ഡോക്ടറുടെ പോരാട്ടം ജയിക്കുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്1 Dec 2022 11:22 AM IST
Uncategorizedപരിചയപ്പെട്ടത് പാരലൽ കോളേജിൽ; വിവാഹിതയായ ശേഷം കുടുംബങ്ങളെ തമ്മിൽ അടുപ്പിച്ചതും റൂറൽ പൊലീസിനെ നയിച്ച സംഘടനാ നേതാവ്; വിനോദയാത്രയും ഒത്തു ചേരലും പീഡനമായി; മുൻ സിഐയെ രക്ഷിക്കാൻ ഇരയെ സമ്മർദ്ദത്തിലാക്കാൻ കൗണ്ടർ കേസും എടുത്തു; സസ്പെൻഷനിലായ സൈജു രക്ഷപ്പെടുമോ?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്1 Dec 2022 11:02 AM IST
Uncategorizedകുളച്ചലിനടുത്ത ആളില്ലാ തുറയിൽ എത്തിച്ച ശേഷം മടങ്ങി പോകാൻ മാഹീൻകണ്ണിന്റെ അന്ത്യശാസനം; ജീവിച്ചാലും മരിച്ചാലും അണ്ണനോപ്പമെന്ന് ശപഥം ചെയത് വിദ്യ; ഗൗരിയെ ഒക്കത്തിരിത്തി കേണപക്ഷേിച്ച വിദ്യയെ കടലിന്റെ ആഴങ്ങളിലേക്ക് പിടിച്ചു തള്ളിയത് ആദ്യ ഭാര്യയുടെ 'പ്രീതി' നേടാൻ; തമിഴ് പത്ര വാർത്തയിൽ ആഘോഷവും; മാഹിൻകണ്ണിന്റേത് കണ്ണില്ലാ ക്രൂരതമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്30 Nov 2022 11:06 AM IST
Uncategorizedഒക്ടോബർ 30ന് ഗ്രീഷ്മയിലെ 'പ്രണയ വിഷം' തെളിഞ്ഞു; നവംബർ 30ന് പ്രണയ ചതിയിൽ വിദ്യയേയും സ്വന്തം കുട്ടിയേയും കൊന്ന മാഹിൻകണ്ണിനേയും വിലങ്ങണിയിച്ചു; 11 വർഷം മുമ്പത്തെ ഊരൂട്ടമ്പലത്തെ ഒതുക്കിത്തീർക്കൽ പൊളിച്ചത് ബ്രണ്ണൻ കോളേജിൽ കെ എസ് യുക്കാർ വളഞ്ഞിട്ട് വെട്ടിയ ആ പഴയ എസ് എഫ് ഐക്കാരൻ; ചുരമിറങ്ങി തിരുവനന്തപുരത്തെത്തിയ ഡി വൈ എസ് പി ജോൺസണ് വീണ്ടുമൊരു ബിഗ് സല്യൂട്ട്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്30 Nov 2022 6:36 AM IST
Uncategorizedപാരലൽ കോളേജിൽ ഒരുമിച്ച് പഠിപ്പിച്ച സൗഹൃദം മുതലാക്കി ചൂഷണം; വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡനം; ഭീഷണിപ്പെടുത്തി പണം തട്ടലും; സിപിഎം ബന്ധത്തിന്റെ പേരിൽ ആഭ്യന്തര വകുപ്പ് പലവട്ടം കണ്ണടച്ച പീഡനക്കേസ് പ്രതിയായ എറണാകുളം ട്രാഫിക് കൺട്രോൾ സി ഐ സൈജു കുടുങ്ങിമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്29 Nov 2022 10:18 PM IST