- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കോട്ട്ലാൻഡിലെ മലയാളി കലാകരന്മമാർ അരങ്ങിലെത്തുന്ന കലാമേള ഡിസംബർ 1ന്; യുസ്മയ കലാമേളയ്ക്ക് ഒരുക്കങ്ങൾ തുടങ്ങി
സ്‌കോട്ട്ലൻഡ്: സ്‌കോട്ട്ലാൻഡിലെ മുഴുവൻ മലയാളി അസോസിയേഷനും കോർത്തിണക്കി ഒരു കുടക്കീഴിൽ അണിനിരത്തി രൂപീകരിച്ചിരിക്കുന്ന സംഘടനയാണ് USMA . ഈ വരുന്ന ഡിസംബർ ഒന്നാം തീയതി സ്‌കോട്ലൻഡിലെ മുഴുവൻ കലാകാരന്മാരെയും അണിനിരത്തി കലാമേള മത്സരം നടത്തുന്നു. സിംഗിൾ സോങ്, ക്ലാസിക്കൽ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, സ്‌കിറ്റ് instrumental മ്യൂസിക്, എന്നീ വിവിധ ഇനങ്ങളിൽ, സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്ന കാറ്റഗറിയിൽ ആയിരിക്കുംമത്സരം നടത്തുന്നത്. ഈ കലാമേള മത്സരത്തിലേക്ക് സ്‌കോട്ലൻഡിലെ എല്ലാ എല്ലാ കലാകാരും നേരത്തെതന്നെ പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചിരിക്കുന്നു. Contact president Dr Susan Romel +44 7444 176959, Secretory- Mr Anil Thomas- 07862230620. Trustee-Dr Rajmohan Padmanabhan -07946 642373 Vice President- Shibu Savior-+44 7533 554537, Joint Secretary Mrs Reena -+44 7809 486817, Mr John (Kishore)-07728 369255 and Mr Sojo Antony-07535 974024 Venue- inverlomont community high school, Willow Bank, Lady well, Li
സ്‌കോട്ട്ലൻഡ്: സ്‌കോട്ട്ലാൻഡിലെ മുഴുവൻ മലയാളി അസോസിയേഷനും കോർത്തിണക്കി ഒരു കുടക്കീഴിൽ അണിനിരത്തി രൂപീകരിച്ചിരിക്കുന്ന സംഘടനയാണ് USMA .
ഈ വരുന്ന ഡിസംബർ ഒന്നാം തീയതി സ്‌കോട്ലൻഡിലെ മുഴുവൻ കലാകാരന്മാരെയും അണിനിരത്തി കലാമേള മത്സരം നടത്തുന്നു. സിംഗിൾ സോങ്, ക്ലാസിക്കൽ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, സ്‌കിറ്റ് instrumental മ്യൂസിക്, എന്നീ വിവിധ ഇനങ്ങളിൽ, സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്ന കാറ്റഗറിയിൽ ആയിരിക്കുംമത്സരം നടത്തുന്നത്.
ഈ കലാമേള മത്സരത്തിലേക്ക് സ്‌കോട്ലൻഡിലെ എല്ലാ എല്ലാ കലാകാരും നേരത്തെതന്നെ പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചിരിക്കുന്നു.
Contact president Dr Susan Romel +44 7444 176959, Secretory- Mr Anil Thomas- 07862230620. Trustee-Dr Rajmohan Padmanabhan -07946 642373
Vice President- Shibu Savior-+44 7533 554537, Joint Secretary Mrs Reena -+44 7809 486817, Mr John (Kishore)-07728 369255 and Mr Sojo Antony-07535 974024
Venue- inverlomont community high school, Willow Bank, Lady well, Livingstone EH54 6HW