ഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ നടക്കുന്ന 29-ാംമത് ബിഷപ്പ് തറയിൽ മെമോറിയൽ ഇന്റർകോളേ ജിയേറ്റ് വോളിബോൾ ടൂർണമെന്റ് ഉദ്ഘാടന മത്സര ത്തിൽ സെന്റ് ജോർജ് കോളജ് അരുവി ത്തുറ, ബിഷപ്പ് മൂർ കോളജ് മാവേലി ക്കരയെ പരാജയപ്പെടുത്തി. (25-16, 25-18, 21-25, 26-24).

വനിത കളുടെ മത്സര ത്തിൽ സെന്റ് സേവ്യേഴ്‌സ് കോളജ് തുമ്പ, സെന്റ്തെരേസാസ് കോളജ് എറണാ കുളത്തെ പരാജയപ്പെടുത്തി (25-16, 25-16, 25-19).ഉച്ചക ഴിഞ്ഞുള്ള മത്സര ത്തിൽ സെന്റ് പീറ്റേഴ്‌സ് കോളജ് കോലഞ്ചേരി, സെന്റ് ജോർജ് കോളജ്അരുവി ത്തുറയെ പരാജയപ്പെടുത്തി. (25-15, 21-25, 19-25, 25-23, 11-15).വനിത വിഭാഗത്തിൽ അസ്സംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി, സെന്റ് സേവ്യേഴ്‌സ് കോളജ് തുമ്പയെപരാജയപ്പെടുത്തി (25-11, 25-21, 25-20).

നാളെ നടക്കുന്ന മത്സ രത്തിൽ ബി.പി.സി കോളേജ്, പിറവം, കെ. ഇ. കോളജ്മാ ന്നാനത്തെയും, രണ്ടാമത്തെ മത്സര ത്തിൽ എസ്. എൻ. ജി കോളജ് ചേളന്നൂർ, സെന്റ് സ്റ്റീഫൻസ് കോളജ് പത്തനാ പുരത്തെയും നേരിടുന്നു.ഉച്ചക ഴിഞ്ഞുള്ള മത്സര ത്തിൽ സെന്റ് തോമസ് കോളജ് പാലാ, ക്രൈസ്റ്റ് കോളജ്ഇരിഞ്ഞാലക്കുടയെയും അൽഫോൻസ കോളജ് പാലാ, സെന്റ് സേവ്യേഴ്‌സ് കോളജ് ആലുവയെയും നേരിടുന്നു.