ഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ നടക്കുന്ന 29-ാംമത് ബിഷപ്പ് തറയിൽ വോളിബോൾ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനലിൽ കെ. ഇ. കോളേജ് മാന്നാനം, ബി.പി. സി. കോളജ് പിറവത്തെപരാജ യപ്പെ ടുത്തി (25-16, 25-18, 25-18). ര ണ്ടാമത്തെ മത്സര ത്തിൽ സെന്റ് സ്റ്റീഫൻസ് കോളജ്പത്തനാ പുരം, എസ്.എൻ. ജി. കോളജ് ചേളന്നൂരിനെ പരാജ യപ്പെ ടുത്തി സെമി ഫൈനലിൽ പ്രവേശിച്ചു (25-22, 25-15, 25-19).

ഉച്ചക ഴിഞ്ഞ് നടന്ന മത്സര ത്തിൽ സെന്റ് തോമസ് കോളജ് പാലാ, ക്രൈസ്റ്റ് കോളജ് ഇരിങ്ങാ ലക്കു ടയെപരാജ യപ്പെ ടുത്തി (25-21, 25-22, 25-21). വനിതാ വിഭാഗം മത്സര ത്തിൽ സെന്റ്‌സേവ്യേഴ്‌സ് കോളജ് ആലുവ, അൽഫോൻസ കോളജ് പാലായെ പരാജ യപ്പെ ടുത്തി (25-10, 23-25,25-18, 25-20).

നാളെ നടക്കുന്ന ഒന്നാം സെമി ഫൈനലിൽ കെ. ഇ. കോളജ് മാന്നാനം, സെന്റ് സ്റ്റീഫൻസ് കോളജ് പത്തനാപുരത്തെ നേരിടുന്നു. ഉച്ചക ഴിഞ്ഞ് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ സെന്റ് പീറ്റേഴ്‌സ് കോളജ് കോലഞ്ചേരി, സെന്റ് തോമസ് കോളജ് പാലായെ നേരിടുന്നു.വനിത വിഭാഗം സെമി ഫൈനലിൽ സെന്റ് ജോസഫ്‌സ് കോളജ് ഇരിഞ്ഞാലക്കുട സെന്റ്‌സേവ്യേഴ്‌സ് കോളജ് ആലുവയെ നേരിടും. ടൂർണമെന്റു കളുടെ ഉദ്ഘാടനം . ജോസ് കെമാണി എംപി. നിർവ്വഹിച്ചു.