- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉഴവൂർ പള്ളിയിൽ ദർശന തിരുനാൾ
ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫെറൊനാ പള്ളിയിൽ ഡിസംബർ ഏഴ് എട്ട് തീയതികളിൽ നടക്കുന്ന പരി. അമലോത്ഭമാതാവിന്റെ ദർശനതിരുനാളിന് കൊടിയേറി. ഏഴാം തീയതി 5.30ന് ടൗൺ കുരിശുപള്ളിയിൽ വിശുദ്ധകുർബ്ബാനയെതുടർന്ന് ഭക്തിസാന്ദ്രമായ ജപമാല പ്രദക്ഷിണം ടൗണിലൂടെ ദേവാലയത്തിലേക്ക് നടന്ന് 7.30ന് ദേവാലയത്തിൽ വച്ച് കപ്ലോൻ വാഴ്ച നടത്തും.ഡിസംബർ എട്ടാം തീയതി തിങ്കളാഴ്ച
ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫെറൊനാ പള്ളിയിൽ ഡിസംബർ ഏഴ് എട്ട് തീയതികളിൽ നടക്കുന്ന പരി. അമലോത്ഭമാതാവിന്റെ ദർശനതിരുനാളിന് കൊടിയേറി. ഏഴാം തീയതി 5.30ന് ടൗൺ കുരിശുപള്ളിയിൽ വിശുദ്ധകുർബ്ബാനയെതുടർന്ന് ഭക്തിസാന്ദ്രമായ ജപമാല പ്രദക്ഷിണം ടൗണിലൂടെ ദേവാലയത്തിലേക്ക് നടന്ന് 7.30ന് ദേവാലയത്തിൽ വച്ച് കപ്ലോൻ വാഴ്ച നടത്തും.
ഡിസംബർ എട്ടാം തീയതി തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാന റവ. ഫാ. അലക്‌സ് ഓലിക്കരയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തുന്നു. തുടർന്ന് 11 മണിക്ക് കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടട്ട് മെത്രാപ്പൊലീത്തയുടെ കാർമ്മികത്വത്തിൽ ദിവ്യകാരുണ്യപ്രദിക്ഷണം ടൗൺ കുരിശുപള്ളിയിലേക്ക് നടത്തുന്നു. തുടർന്ന് മെത്രാപ്പൊലീത്താ തിരുനാൾ സന്ദേശം നൽകും. 12.30ന് ആഘോഷപൂർവ്വമായ തിരുനാൾ പ്രദക്ഷിണം ഇടവകദേവാലയത്തിലേക്ക് നടത്തുന്നു.
Next Story