- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഷപ്പ് കുന്നശ്ശേരി ഫുട്‌ബോൾ : ഉഴവൂർ സെന്റ് സ്റ്റീഫൻസും പാലാ സെന്റ് തോമസും സെമിയിൽ
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ 12-ാംമത് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി പൗരോഹിത്യ സുവർണ്ണജൂ ബിലി ഓൾ കേരള ഇന്റർ കോളേജി യേറ്റ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരങ്ങളിൽ കെ. ഇ. കോളജ് മാന്നാനത്തെ ആതിഥേ യരായ സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂ ർപരാജ യപ്പെ ടുത്തി (1-0). രണ്ടാമത്തെ മത്സര ത്തിൽ മാർത്തോമ്മാ കോളജ് തിരുവല്ലയെ പരാജ യപ്പെടുത്തി സെന്റ് തോമസ് കോളജ് പാലാ (1-0) വിജയി കളായി. ഉച്ചക ഴിഞ്ഞ് നടന്ന മത്സര ത്തിൽ ബസ്സേലിയസ് കോളജ് കോട്ടയം, സെന്റ് പോൾസ് കോളജ് കളമ ശ്ശേരിയെ പരാജ യപ്പെ ടുത്തി (1-0). തുടർന്ന്നടന്ന മത്സരത്തിൽ സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂ ർ, എസ്.ബി. കോളജ് ചങ്ങനാ ശ്ശേരിയെ പരാജ യപ്പെടുത്തി (2-0). 24.01.2017 രാവിലെ നടക്കുന്ന ആദ്യമ ത്സര ത്തിൽ നിർമ്മല കോളജ് മൂവാറ്റു പുഴ, ബസ്സേലിയസ് കോളജ്‌കോട്ടയത്തെ നേരിടുന്നു. തുടർന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ക്രൈസ്റ്റ് കോളജ് ഇരിങ്ങാ ലക്കു ട, എസ്.എച്ച് കോളജ് തേവരെയെ നേരിടു ന്നു. ഉച്ചക ഴിഞ്ഞ് നടക്കുന്ന മത്സരത്തിൽ സെന്റ് തോമസ് കോളജ് പാലാസെന്റ് സ്റ്റീഫൻസ് ക
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ 12-ാംമത് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി പൗരോഹിത്യ സുവർണ്ണജൂ ബിലി ഓൾ കേരള ഇന്റർ കോളേജി യേറ്റ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരങ്ങളിൽ കെ. ഇ. കോളജ് മാന്നാനത്തെ ആതിഥേ യരായ സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂ ർപരാജ യപ്പെ ടുത്തി (1-0).
രണ്ടാമത്തെ മത്സര ത്തിൽ മാർത്തോമ്മാ കോളജ് തിരുവല്ലയെ പരാജ യപ്പെടുത്തി സെന്റ് തോമസ് കോളജ് പാലാ (1-0) വിജയി കളായി. ഉച്ചക ഴിഞ്ഞ് നടന്ന മത്സര ത്തിൽ ബസ്സേലിയസ് കോളജ് കോട്ടയം, സെന്റ് പോൾസ് കോളജ് കളമ ശ്ശേരിയെ പരാജ യപ്പെ ടുത്തി (1-0). തുടർന്ന്
നടന്ന മത്സരത്തിൽ സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂ ർ, എസ്.ബി. കോളജ് ചങ്ങനാ ശ്ശേരിയെ പരാജ യപ്പെടുത്തി (2-0).
24.01.2017 രാവിലെ നടക്കുന്ന ആദ്യമ ത്സര ത്തിൽ നിർമ്മല കോളജ് മൂവാറ്റു പുഴ, ബസ്സേലിയസ് കോളജ്‌കോട്ടയത്തെ നേരിടുന്നു. തുടർന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ക്രൈസ്റ്റ് കോളജ് ഇരിങ്ങാ ലക്കു ട, എസ്.എച്ച് കോളജ് തേവരെയെ നേരിടു ന്നു. ഉച്ചക ഴിഞ്ഞ് നടക്കുന്ന മത്സരത്തിൽ സെന്റ് തോമസ് കോളജ് പാലാസെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂ രിനെ നേരിടുന്നു.