ഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ നടക്കുന്ന സുവർണ്ണജൂ ബിലി സ്മാരക ഷട്ടിൽ ബാഡ്മിന്റൺടൂർണമെന്റിൽ എസ്. എച്ച്. കോളജ് തേവരയെ പരാജ യപ്പെ ടുത്തി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ജേതാക്കളായി. സമ്മാന ദാനം എം. ജി. യൂണിവേഴ്‌സിറ്റി മുൻ രജിസ്ട്രാറും ഫിസിക്കൽഎഡ്യൂക്കേഷൻ ഡയറക്ടറുമായിരുന്ന ഡോ. ജോസ് ജെയിംസ് നിർവ്വഹിച്ചു.

പ്രിൻസിപ്പൽ ഡോ.മേഴ്‌സി ഫിലിപ്പ്, വൈസ് പ്രിൻസിപ്പലും ഓർഗനൈസിങ് സെക്രട്ടറിയുമായ ഡോ. ബെന്നികുര്യാക്കോസ് കൺവീനർ പ്രൊഫ. ഫിലിപ്‌സൺ സി. ഫിലിപ്പ് എന്നിവർ പ്രസംഗി ച്ചു.