- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉഴവൂർ വിജയന്റെ ഓർമ്മകൾ പങ്ക് വയ്ക്കാൻ സഹപ്രവർത്തകരും സുഹൃത്തുക്കളും ഒന്നിക്കും; ചിരിയോർമ്മകളിലെ വിജയേട്ടൻ' നാളെ പാലായിൽ
പാലാ: അന്തരിച്ച ഉഴവൂർ വിജയന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നതിനായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും നാളെ ( 16/09/2017) പാലായിൽ ഒത്തുചേരുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ബെന്നി മൈലാടൂർ, എബി ജെ.ജോസ് എന്നിവർ അറിയിച്ചു. 'ചിരിയോർമ്മകളിലെ വിജയേട്ടൻ' എന്ന പേരിലാണ് ഒത്തുചേരൽ സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 2 ന് കുരിശുപള്ളിക്കവലയിലെ കോഓപ്പറേറ്റീവ് എംപ്ലോയീസ് ഓഡിറോറിയത്തിലാണ് ചടങ്ങ്. കെ.എം.മാണി എംഎൽഎ. ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ ലീനാ സണ്ണി അധ്യക്ഷത വഹിക്കും. ജോസ് കെ.മാണി, ആന്റോ ആന്റണി, ജോയി എബ്രാഹം, പി.സി.ജോർജ് എംഎൽഎ., കെ.ഫ്രാൻസീസ് ജോർജ്, ഫാ.ജോസഫ് ആലഞ്ചേരി, വി.എൻ. വാസവൻ, കെ.ആർ. അരവിന്ദാക്ഷൻ, സി.കെ.ശശിധരൻ, അഡ്വ.നാരായണൻ നമ്പൂതിരി, എൻ.ഹരി, വക്കച്ചൻ മറ്റത്തിൽ, ഡി ജോ കാപ്പൻ, അഡ്വ. മുജീബ് റഹ്മാൻ, കുര്യാക്കോസ് പടവൻ തുടങ്ങിയവർ വിജയന്റെ ചിരിയോർമ്മകൾ പങ്കുവയ്ക്കും.
പാലാ: അന്തരിച്ച ഉഴവൂർ വിജയന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നതിനായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും നാളെ ( 16/09/2017) പാലായിൽ ഒത്തുചേരുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ബെന്നി മൈലാടൂർ, എബി ജെ.ജോസ് എന്നിവർ അറിയിച്ചു.
'ചിരിയോർമ്മകളിലെ വിജയേട്ടൻ' എന്ന പേരിലാണ് ഒത്തുചേരൽ സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 2 ന് കുരിശുപള്ളിക്കവലയിലെ കോഓപ്പറേറ്റീവ് എംപ്ലോയീസ് ഓഡിറോറിയത്തിലാണ് ചടങ്ങ്. കെ.എം.മാണി എംഎൽഎ. ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ ലീനാ സണ്ണി അധ്യക്ഷത വഹിക്കും.
ജോസ് കെ.മാണി, ആന്റോ ആന്റണി, ജോയി എബ്രാഹം, പി.സി.ജോർജ് എംഎൽഎ., കെ.ഫ്രാൻസീസ് ജോർജ്, ഫാ.ജോസഫ് ആലഞ്ചേരി, വി.എൻ. വാസവൻ, കെ.ആർ. അരവിന്ദാക്ഷൻ, സി.കെ.ശശിധരൻ, അഡ്വ.നാരായണൻ നമ്പൂതിരി, എൻ.ഹരി, വക്കച്ചൻ മറ്റത്തിൽ, ഡി ജോ കാപ്പൻ, അഡ്വ. മുജീബ് റഹ്മാൻ, കുര്യാക്കോസ് പടവൻ തുടങ്ങിയവർ വിജയന്റെ ചിരിയോർമ്മകൾ പങ്കുവയ്ക്കും.