ന്യൂയോർക്ക്: റാന്നി ഒഴുവൻപാറ വെള്ളവന്താനത്ത് വി. സി ചാക്കോ (92) നിര്യാതനായി.  സംസ്‌ക്കാരം പിന്നീട്.  ഭാര്യ പരേതയായ കുഞ്ഞമ്മ ചാക്കോ, റാന്നി വെട്ടാപ്പാല കുടുംബാംഗമാണ്.  മക്കൾ: ബെയ്‌സിൽ (യുഎസ്എ), ബിൽ, ബെൻ, ജബോയ് (മൂവരും ദോഹ), ടെറി, ലെസ്‌ലി (ഇരുവരും യുഎസ്എ).  മരുമക്കൾ: ആനി (യുഎസ്എ), മിനു, സുബി, സോളി (മൂവരും ദോഹ), ഫേബ, ലിനു (ഇരുവരും യുഎസ്എ).