- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യുയോർക്ക്: കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ യു.എന്നിലെ ഇന്ത്യൻ മിഷൻ കാര്യാലയം സന്ദർശിച്ചു. ത്രിരാഷ്ട്ര സന്ദർശനത്തിനുള്ള യാത്രാമധ്യേ ന്യുയോർക്കിലെത്തിയതായിരുന്നു അദ്ദേഹം. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തിയും മറ്റ് ഉദ്യോഗസ്ഥരുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും വി.മുരളീധരൻ വ്യക്തമാക്കി.
Next Story