- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷി മന്ത്രി വി. ആർ. സുനിൽകുമാർമായി ഓൺലൈൻ മുഖാമുഖവും ചർച്ചയും ടെറസ് കൃഷി കൂട്ടായ്മ രൂപീകരണവും 19 ന്
ബഹ്റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദി യുടെ നേതൃത്വത്തിൽ പ്രവാസി പുനരധിവാസം കൃഷിയിലൂടെ എന്ന വിഷയത്തെ മുൻനിർത്തിയും തൃശൂർ മണ്ഡലത്തിലെ വികസന പദ്ധതിയെ പറ്റി തൃശൂർ നിവാസികൾക്കും മന്ത്രിയുമായി ഓൺലൈൻ അഭിമുഖം സംഘടിപ്പിച്ചിരിക്കുന്നു. സമാജം മെമ്പർ അല്ലാത്തവർക്കും മറ്റു അസോസിയേഷൻ മെമ്പേഴ്‌സിനും പങ്കെടുക്കാം. ഓഗസ്റ്റ് 19 വെള്ളിയാഴ്ച വൈകിട്ടു 4 മണിക്കാണ് പ്രോഗ്രാം. സമാജം ഡയമണ്ട് ജൂബിലീ ഹാളില് നടത്തുന്ന പരിപാടിയിൽ ഒന്നര മണിക്കൂർ മന്ത്രിയുമായി ചോദ്യോത്തരങ്ങളിലൂടെ സംവദിക്കാനുള്ള അവസരം ലഭിക്കുന്നു. ചോദ്യങ്ങൾ മുൻകൂട്ടി സമാജത്തിൽ ഏൽപ്പിക്കാവുന്നതാണ് അല്ലെങ്കിൽ താഴെപ്പറയുന്ന ഇമെയിലിൽ അയക്കാവുന്നതുമാണ്. തെരഞ്ഞെടുക്കുന്ന ചോദ്യങ്ങൾ ചോദ്യകർത്താവിനു മന്ത്രിയുമായി ചോദിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സുധി പുത്തൻവേലിക്കര ( 39168899 ) അഡ്വക്കേറ്റ് ജോയ് വെട്ടിയാടാൻ (പ്രസംഗവേദി കണ് വീനർ - 39175836 ) എന്നിവരെ വിളിക്കാവുന്നതാണ് .ഇമെയിൽ bkspvedi@gmail.com ചോദ്യങ്ങൾ മുൻകൂട്ടി അയച്ചുതരിക, തെ

ബഹ്റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദി യുടെ നേതൃത്വത്തിൽ പ്രവാസി പുനരധിവാസം കൃഷിയിലൂടെ എന്ന വിഷയത്തെ മുൻനിർത്തിയും തൃശൂർ മണ്ഡലത്തിലെ വികസന പദ്ധതിയെ പറ്റി തൃശൂർ നിവാസികൾക്കും മന്ത്രിയുമായി ഓൺലൈൻ അഭിമുഖം സംഘടിപ്പിച്ചിരിക്കുന്നു.
സമാജം മെമ്പർ അല്ലാത്തവർക്കും മറ്റു അസോസിയേഷൻ മെമ്പേഴ്‌സിനും പങ്കെടുക്കാം. ഓഗസ്റ്റ് 19 വെള്ളിയാഴ്ച വൈകിട്ടു 4 മണിക്കാണ് പ്രോഗ്രാം. സമാജം ഡയമണ്ട് ജൂബിലീ ഹാളില് നടത്തുന്ന പരിപാടിയിൽ ഒന്നര മണിക്കൂർ മന്ത്രിയുമായി ചോദ്യോത്തരങ്ങളിലൂടെ സംവദിക്കാനുള്ള അവസരം ലഭിക്കുന്നു.
ചോദ്യങ്ങൾ മുൻകൂട്ടി സമാജത്തിൽ ഏൽപ്പിക്കാവുന്നതാണ് അല്ലെങ്കിൽ താഴെപ്പറയുന്ന ഇമെയിലിൽ അയക്കാവുന്നതുമാണ്. തെരഞ്ഞെടുക്കുന്ന ചോദ്യങ്ങൾ ചോദ്യകർത്താവിനു മന്ത്രിയുമായി ചോദിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സുധി പുത്തൻവേലിക്കര ( 39168899 ) അഡ്വക്കേറ്റ് ജോയ് വെട്ടിയാടാൻ (പ്രസംഗവേദി കണ് വീനർ - 39175836 ) എന്നിവരെ വിളിക്കാവുന്നതാണ് .ഇമെയിൽ bkspvedi@gmail.com
ചോദ്യങ്ങൾ മുൻകൂട്ടി അയച്ചുതരിക, തെരഞ്ഞെടുക്കുന്നവ ബഹുമാനപ്പെട്ട കൃഷി മന്ത്രിയോട് ചോദിക്കാവുന്നതാണ്. ചോദ്യങ്ങൾ സമാജത്തിൽ നേരിട്ടോ അല്ലെങ്കിൽ ഇമെയിലോ ചെയ്യാവുന്നതാണ്. bkspvedi @gmail.com കൃഷിയെ ആസ്പതമാക്കിയും തൃശൂർ മണ്ഡലത്തിലെ വികസന സംപന്ധിച്ചും ചോദ്യങ്ങൾ ചോദിക്കാം.BKS ഗാർഡൻ ക്ലബുമായി സഹകരിച്ചു രജിസ്റ്റർ ചെയ്യുന്ന എല്ലാവര്ക്കും ടെറസ് കൃഷി ചെയ്യാൻ വിത്തുകളും നിർദേശങ്ങളും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നന്ദകുമാർ -39285406

