തിരുവനന്തപുരം: വിജിലൻസിനെ കൂട്ടിലടച്ച തത്തയാക്കിയെന്നു വി എസ് അച്യുതാനന്ദൻ. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണമാണ് വേണ്ടത്. ബാർ കോഴക്കേസിൽ മാണി രാജിവയ്ക്കണമെന്നു വി എസ് വീണ്ടും ആവശ്യപ്പെട്ടു. സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടത്. മാണിയെ രക്ഷിക്കാൻ ആരും ശ്രമിക്കേണ്ടെന്നും വി എസ് പറഞ്ഞു.