- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നു വി എസ് അച്യുതാനന്ദൻ. പാർട്ടി തീരുമാനം വരും വരെ കാത്തിരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പാർട്ടി തീരുമാനം വരുമ്പോൾ എല്ലാ കാര്യങ്ങളും വ്യക്തമാവുമെന്നും വി എസ് പറഞ്ഞു.

Next Story