- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി വി എസ് സുനിൽകുമാറിന് വധഭീഷണി;ഭീഷണി ഇന്റർനെറ്റ് കോളിൽ നിന്ന്; സംഭവത്തിൽ ഡിഡിപിക്ക് പരാതി നൽകി
തിരുവനന്തപുരം: മന്ത്രി വി എസ് സുനിൽകുമാറിന് വധഭീഷണി. ഇന്റർനെറ്റ് കോളിൽ നിന്നാണ് വധഭീഷണി ഉണ്ടായത്. ഇതു സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ കർഷകനിയമത്തിനെതിരായ പ്രമേയം സർക്കാർ അവതരിപ്പിക്കുമെന്ന് വി എസ് സുനിൽ കുമാർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.കാർഷിക നിയമത്തിനെ തിരെ പ്രക്ഷോഭം നടത്തുന്ന കർഷകരെ പിന്തുണച്ച് തിരുവനന്തപുരത്ത് പ്രതിഷേധസംഗമം സംഘടിപ്പിക്കുമെന്നും വി എസ്.സുനിൽ കുമാർ വ്യക്തമാ്കിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇക്കാര്യം വി എസ് സുനിൽ കുമാർ പ്രഖ്യാപിച്ചത്.
Next Story