- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ; വി എസ് സുനിൽ കുമാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
തൃശ്ശൂർ: വി എസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹം രണ്ട് തവണ കോവിഡ്-19 ബാധിതനായിരുന്നു. കൊവിഡാനന്തര ചികിത്സക്കിടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
മറുനാടന് ഡെസ്ക്
Next Story