- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൾ ഓസ്‌ട്രേലിയാ വടംവലി മത്സരം; വി സ്റ്റാർ ജേതാക്കൾ
സിഡ്‌നി . കേരളാ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സിഡ്‌നിയിൽ സംഘടിപ്പിച്ച ഓൾ ഓസ്‌ട്രേലിയാ വടംവലി ശ്രദ്ധേയമായി.വിവിധ ടീമുകൾ അണിനിരന്ന വാശിയേറിയ വടംവലി മത്സരത്തിൽ മെൽബണിൽ നിന്നുമുള്ള വി സ്റ്റാർ വിജയിക്കുകയാണ് ഉണ്ടായത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു പറ്റം ചെറുപ്പക്കാരുടെ നിദാന്തമായ പരിശ്രമമാണ് വി സ്റ്റാർ. വളരെ അടുക്കും ചിട്ടയോടും കൂടെ നടത്തിവരുന്ന പരിശീലനവും ത്യാഗമനോഭാവവുമാണ് വി സ്റ്റാറിന്റെ വിജയമെന്ന് ടീം ക്യാപ്റ്റൻ ജോഷി ചാക്കോയും വൈസ് ക്യാപ്റ്റൻ ജോൺ ജോസഫും അറിയിച്ചു. കഴിഞ്ഞ വർഷം ഓണാഘോഷത്തോടനുബന്ധിച് മെൽബണിൽ നടന്ന മൽസരങ്ങളായ എം.എഫ്.എഫ്., എം.എ. വി, മൈത്രി, എന്നിവയിലും വി സ്റ്റാർ മെൽബൺ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഈ വർഷം മെൽബൺ മൈത്രിയുടെയും എം.എ. വി. യുടെയും വടംവലിയിൽ വി സ്റ്റാർ മെൽബൺ അതിന്റെ വിജയതിലകം ചാർത്തി ചരിത്രം തെളിയിച്ചു. ജോസ് .എം. ജോർജ്
സിഡ്‌നി . കേരളാ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സിഡ്‌നിയിൽ സംഘടിപ്പിച്ച ഓൾ ഓസ്‌ട്രേലിയാ വടംവലി ശ്രദ്ധേയമായി.വിവിധ ടീമുകൾ അണിനിരന്ന വാശിയേറിയ വടംവലി മത്സരത്തിൽ മെൽബണിൽ നിന്നുമുള്ള വി സ്റ്റാർ വിജയിക്കുകയാണ് ഉണ്ടായത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു പറ്റം ചെറുപ്പക്കാരുടെ നിദാന്തമായ പരിശ്രമമാണ് വി സ്റ്റാർ.
വളരെ അടുക്കും ചിട്ടയോടും കൂടെ നടത്തിവരുന്ന പരിശീലനവും ത്യാഗമനോഭാവവുമാണ് വി സ്റ്റാറിന്റെ വിജയമെന്ന് ടീം ക്യാപ്റ്റൻ ജോഷി ചാക്കോയും വൈസ് ക്യാപ്റ്റൻ ജോൺ ജോസഫും അറിയിച്ചു. കഴിഞ്ഞ വർഷം ഓണാഘോഷത്തോടനുബന്ധിച് മെൽബണിൽ നടന്ന മൽസരങ്ങളായ എം.എഫ്.എഫ്., എം.എ. വി, മൈത്രി, എന്നിവയിലും വി സ്റ്റാർ മെൽബൺ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
ഈ വർഷം മെൽബൺ മൈത്രിയുടെയും എം.എ. വി. യുടെയും വടംവലിയിൽ വി സ്റ്റാർ മെൽബൺ അതിന്റെ വിജയതിലകം ചാർത്തി ചരിത്രം തെളിയിച്ചു. ജോസ് .എം. ജോർജ്