- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വി വി രാജേഷ് ബിജെപിയുടെ തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയാകുമെന്ന് സൂചന. വി വി രാജേഷിനോട് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടു. പരമാവധി സംസ്ഥാനനേതാക്കളെ മത്സരിപ്പിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Next Story