- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
V4 കൊച്ചി പ്രവർത്തകർ കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് അഴിമതിവിരുദ്ധ യാത്ര നടത്തി

X
V4 കൊച്ചി ജനകീയ കൂട്ടായ്മ പ്രവർത്തകർ കേരള പിറവി ദിനത്തിൽ, തോപ്പുംപടി ഹാർബർ പാലത്തിൽ നിന്നും കാൽനടയായും, സൈക്കിളുകളിലും ആയി ഫോർട്ട് കൊച്ചി വസ്‌കോടി ഗാമ സ്‌ക്വയ റിൽ സമാപിച്ചു.
V4 കൊച്ചിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്, തോപ്പുംപടി കായലിൽ നിന്നും തുടങ്ങി, ഇതോടൊപ്പം, മട്ടാഞ്ചേരി ചുറ്റി കയാക്കിങ് ടീമും ഫോർട്ടുകൊച്ചി ബീച്ചിൽ എത്തി.
കൊച്ചി കോർപറേഷന്റെ എറണാകുളം അടക്കം ഉള്ള മേഖലയിൽ നിന്നും, ഏകദേശം 300 ഓളം യുവതീയുവാക്കളും, സ്ത്രീകളും, അടങ്ങുന്ന പ്രവർത്തകർ കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് , 5 പേര് അടങ്ങുന്ന കുട്ടമായി, സ്വന്തമായി ഈ പ്രചരണ പരിപാടി ഏറ്റെടുത്തു.

Next Story

