- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെന്റൽ ഹെൽത്ത്അഥോറിറ്റിയിൽ ക്ലാർക്കാകാം; ദിവസവേതനത്തിൽ നിയമനം
തിരുവനന്തപുരം:കേരളാ സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അഥോറിറ്റിയിൽ (പരമാവധി 179 ദിവസത്തേക്ക്) ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം.ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്റർവ്യൂവിന്റെയും കംപ്യൂട്ടർ പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എസ്.എസ്.എൽ.സി. ജയം, ഇംഗ്ലീഷ്, മലയാളം കംപ്യൂട്ടർ ടൈപ്പിങ് അറിഞ്ഞിരിക്കണം, ഡി.സി.എ നിർബന്ധമാണ്. ബയോഡേറ്റ,യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി 25നു മുമ്പായി അപേക്ഷിക്കണം.അപേക്ഷിക്കേണ്ട വിലാസം: സെക്രട്ടറി, കേരളാ സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അഥോറിറ്റി, റെഡ്‌ക്രോസ് റോഡ്, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695 035
തിരുവനന്തപുരം:കേരളാ സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അഥോറിറ്റിയിൽ (പരമാവധി 179 ദിവസത്തേക്ക്) ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം.ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഇന്റർവ്യൂവിന്റെയും കംപ്യൂട്ടർ പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത: എസ്.എസ്.എൽ.സി. ജയം, ഇംഗ്ലീഷ്, മലയാളം കംപ്യൂട്ടർ ടൈപ്പിങ് അറിഞ്ഞിരിക്കണം, ഡി.സി.എ നിർബന്ധമാണ്.
ബയോഡേറ്റ,യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി 25നു മുമ്പായി അപേക്ഷിക്കണം.
അപേക്ഷിക്കേണ്ട വിലാസം: സെക്രട്ടറി, കേരളാ സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അഥോറിറ്റി, റെഡ്‌ക്രോസ് റോഡ്, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695 035
Next Story