- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ആങ്കർ കം കറസ്പോണ്ടന്റിന്റെ ഒഴിവ്
തിരുവനന്തപുരം: തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ പ്രാദേശിക വാർത്താ യൂണിറ്റിൽ ആങ്കർ കം കറസ്‌പോണ്ടന്റ് തസ്തികയിൽ നിയമനത്തിന് യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 33,000 പ്രതിഫലം ലഭിക്കും. അപേക്ഷാഫോറത്തിന്റെ മാതൃക, നിബന്ധനകൾ എന്നിവ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിന്റെ വെബ്‌സൈറ്റായ ddktvm.gov.in ലും, ഡി.ഡി ന്യൂസിന്റെ വെബ്‌സൈറ്റായ ddinews.gov.in ലെ opportunities എന്ന സെക്ഷനിലും ലഭ്യമാണ്. അപേക്ഷകൾ അയക്കേണ്ട വിലാസം- ഡെപ്യൂട്ടി ഡയറക്ടർ, റീജ്യണൽ ന്യൂസ് യൂണിറ്റ്, ദൂരദർശൻ കേന്ദ്രം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം-695043. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ-8.
തിരുവനന്തപുരം: തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ പ്രാദേശിക വാർത്താ യൂണിറ്റിൽ ആങ്കർ കം കറസ്‌പോണ്ടന്റ് തസ്തികയിൽ നിയമനത്തിന് യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 33,000 പ്രതിഫലം ലഭിക്കും.
അപേക്ഷാഫോറത്തിന്റെ മാതൃക, നിബന്ധനകൾ എന്നിവ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിന്റെ വെബ്‌സൈറ്റായ ddktvm.gov.in ലും, ഡി.ഡി ന്യൂസിന്റെ വെബ്‌സൈറ്റായ ddinews.gov.in ലെ opportunities എന്ന സെക്ഷനിലും ലഭ്യമാണ്. അപേക്ഷകൾ അയക്കേണ്ട വിലാസം- ഡെപ്യൂട്ടി ഡയറക്ടർ, റീജ്യണൽ ന്യൂസ് യൂണിറ്റ്, ദൂരദർശൻ കേന്ദ്രം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം-695043. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ-8.
Next Story