- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിൻ എല്ലാവർക്കും സൗജന്യമാണെങ്കിൽ സ്വകാര്യ ആശുപത്രികൾ എന്തിന് പണം ഈടാക്കണം: വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്രത്തിന്റെ വാക്സിൻ നയത്തിൽ ചോദ്യവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. വാക്‌സിൻ എല്ലാവർക്കും സൗജന്യമാണെങ്കിൽ സ്വകാര്യ ആശുപത്രികൾ എന്തിന് പണം ഈടാക്കണമെന്ന് പറയുന്നതെന്ന് രാഹുൽ ചോദിച്ചു.
ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഇക്കാര്യം ഉന്നയിച്ചത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതിയ വാക്സിൻ നയത്തിൽ 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നൽകണമെന്നാണ് അറിയിച്ചത്. ഇതിനെതിരേയാണ് രാഹുൽ രംഗത്തെത്തിയത്.
മറുനാടന് ഡെസ്ക്
Next Story