- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
വടകര എൻ ആർ ഐ കൂട്ടായ്മ 19 ആം വാർഷികം ആഘോഷിച്ചു
ദുബായ്: വടകര എൻ ആർ ഐ കൂട്ടായ്മ 19ആം വാർഷികം ആഘോഷിച്ചു. ചടങ്ങ് അഡ്വ സാജിദ് അബുബക്കർ കേക്ക് മുറിച്ചു ഉൽഘാടനം ചെയ്തു.
ഒരു ചങ്ങലപോലെ കോർത്തിണക്കിയ 19 വർഷങ്ങൾ. ഇതിനിടയിൽ കണ്ടെത്തിയ പറഞ്ഞു തീർക്കാൻ കഴിയാത്ത വിലയേറിയ സൗഹൃദങ്ങൾ. 2002 നവംബർ 01 ന് രൂപീകരിച്ച , വടകര പാർലിമെന്റി പരിധിയിൽ വരുന്ന ആളുകൾക്കിടെ , ജാതിമത രാഷ്ടീയത്തിനതീതമയി രുപം കൊടുത്ത വടകര എൻ ആർ ഐ കൂട്ടായ്മ എല്ലാ പ്രതിസന്ധികളെയും മറികടന്നു ഈ കോവിഡു കാലം അടക്കം സേവന നിരതമായി മുന്നോട്ട് പോകുന്നു.
സംഘടനയുടെ പുതിയ കമ്മറ്റിയും നിലവിൽ വന്നു. അസീസ്സ് പുറമേരി (പ്രസിഡന്റ്), സുഷികുമാർ (കുട്ടൻ) (ജന. സെക്രട്ടറി), മൊയ്തു കുറ്റ്യാടി(ട്രെഷറർ) എന്നിവരെ യോഗം തെരെഞ്ഞെടുത്തു.
Next Story