- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവ്യ സിംഗിനു വെല്ലുവിളി തീർക്കാൻ 'ബി ടൗൺ' ൽ സനാ ഖാൻ എത്തുന്നു; സനാ അതീവ ഗ്ലാമർ വേഷത്തിലെത്തുന്ന 'വജാ തും ഹോ' ട്രെയിലർ പുറത്തിറങ്ങി; ചിത്രം ഈ മാസം അവസാനം തിയറ്ററുകളിൽ
സനാ ഖാൻ അതീവ ഗ്ലാമർ വേഷത്തിലെത്തുന്ന ചിത്രം വജാ തും ഹോ ട്രെയിലർ പുറത്തിറങ്ങി. സനാ ഖാന്റെ ഹോട്ട് പ്രകടനമാണ് ട്രെയിലറിന്റെ ചൂടുകൂട്ടുന്നത്. വിശാൽ പാണ്ഡ്യ ആണ് സംവിധാനം. ശർമൻ ജോഷി, ഗുർമിത്, രജ്‌നീഷ് എന്നിവർ പ്രധാനതാരങ്ങളാകുന്നു. ചിത്രം ഈ മാസം അവസാനം പുറത്തിറങ്ങും. എന്നാൽ ദിവ്യാ സിങ് പ്രധാന വേഷത്തിലെത്തുന്ന ഇഷ്‌ക് ജൂനൂൽ പ്രദർഷനത്തിനെത്തുന്നത് അടുത്ത മാസം ആദ്യത്തെ ആഴ്ചയാണ്.

Next Story