- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മാസ്‌ക് അപ്പ് സ്‌റ്റേറ്റ് വാലന്റൈൻസ് ഡേ ആഘോഷിക്കുന്നു
സൗത്ത് കരോലിന: മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന ഈ വർഷം വാലന്റൈൻസ് ഡേ ഫെബ്രുവരി 13-നു (ശനിയാഴ്ച) വൈകുന്നേരം ഏഴിനു ഷുഗർ ക്രീക്ക് ക്ലബ് ഹൗസിൽ നടത്തുവാൻ തീരുമാനിച്ചതായി പ്രസിഡന്റ് സുധീഷ് തോമസ്, സെക്രട്ടറി അനീഷ് രാജേന്ദ്രൻ എന്നിവർ അറിയിച്ചു. എല്ലാ മാസ്‌ക് അപ്പ് സ്‌റ്റേറ്റ് അംഗങ്ങളും ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന് എക്‌സിക്യൂട്ടീവ് കമ
സൗത്ത് കരോലിന: മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന ഈ വർഷം വാലന്റൈൻസ് ഡേ ഫെബ്രുവരി 13-നു (ശനിയാഴ്ച) വൈകുന്നേരം ഏഴിനു ഷുഗർ ക്രീക്ക് ക്ലബ് ഹൗസിൽ നടത്തുവാൻ തീരുമാനിച്ചതായി പ്രസിഡന്റ് സുധീഷ് തോമസ്, സെക്രട്ടറി അനീഷ് രാജേന്ദ്രൻ എന്നിവർ അറിയിച്ചു. എല്ലാ മാസ്‌ക് അപ്പ് സ്‌റ്റേറ്റ് അംഗങ്ങളും ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: സേതു നായർ
Next Story



