- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ലൊസാഞ്ചൽസിൽ വനിതാ കോൺഫറൻസ് 20 ന്
ലൊസാഞ്ചൽസ്: ലൊസാഞ്ചൽസിൽ ഏകദിന വനിതാ കോൺഫറൻസ് 20ന്. നോർവോക്ക് ഫെയർഫോർഡ് അവന്യുവിലുള്ള റോക്ക് ഓഫ് നേഷൻസ് ചർച്ചിലാണ് ഏകദിന കോൺഫറൻസ് നടക്കുക.വ്യാഴാഴ്ച രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ നടക്കുന്ന കോൺഫറൻസിൽ ഇന്ത്യയിൽ നിന്നുള്ള മിഷനറി വനിതാ സിസ്റ്റർ ഗ്രെയിസ് ജോൺസൺ മുഖ്യാതിഥിയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : കോൺഫറൻസിൽ പങ്കെടുക്കുവാനും റോ
ലൊസാഞ്ചൽസ്: ലൊസാഞ്ചൽസിൽ ഏകദിന വനിതാ കോൺഫറൻസ് 20ന്. നോർവോക്ക് ഫെയർഫോർഡ് അവന്യുവിലുള്ള റോക്ക് ഓഫ് നേഷൻസ് ചർച്ചിലാണ് ഏകദിന കോൺഫറൻസ് നടക്കുക.വ്യാഴാഴ്ച രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ നടക്കുന്ന കോൺഫറൻസിൽ ഇന്ത്യയിൽ നിന്നുള്ള മിഷനറി വനിതാ സിസ്റ്റർ ഗ്രെയിസ് ജോൺസൺ മുഖ്യാതിഥിയായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : കോൺഫറൻസിൽ പങ്കെടുക്കുവാനും റോക്ക് ഓഫ് നേഷൻസ് ഓർഗ് എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
Next Story



