- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മർത്തമറിയം വനിതാ സമാജം ഏകദിന സെമിനാർ സ്വോർഡസിൽ
സ്വോർഡ്‌സ്: യാക്കോബായ സുറിയാനി സഭ അയർലണ്ട് മേഖല മർത്തമറിയം വനിതാ സമാജം, സമാജം അംഗങ്ങൾക്കായി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. സ്വോർഡസ് സെന്റ് ഇഗ്‌നെഷ്യസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷനിൽ വച്ചാണ് സെമിനാർ നടത്തുന്നത്. 11ന് ശനിയാഴ്ച രാവിവെ 10:30നു ആണ് സെമിനാർ. സെമിനാറിൽ അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രസിഡന്റ് ഡോ. മാത്യൂസ് മോർ അ
സ്വോർഡ്‌സ്: യാക്കോബായ സുറിയാനി സഭ അയർലണ്ട് മേഖല മർത്തമറിയം വനിതാ സമാജം, സമാജം അംഗങ്ങൾക്കായി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. സ്വോർഡസ് സെന്റ് ഇഗ്‌നെഷ്യസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷനിൽ വച്ചാണ് സെമിനാർ നടത്തുന്നത്.
11ന് ശനിയാഴ്ച രാവിവെ 10:30നു ആണ് സെമിനാർ. സെമിനാറിൽ അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രസിഡന്റ് ഡോ. മാത്യൂസ് മോർ അന്തീമോസ് മുഖ്യ പ്രഭാഷണം നടത്തും. തിരുമേനിയെ കൂടാതെ ഫാ. ബിജു മത്തായി പാറേകാട്ടിലും ഫാ. ജോബിമോൻ സ്‌കറിയയും അംഗങ്ങൾക്കായി ക്ലാസ് എടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഇടവക വികാരി ഫാ. തോമസ് പുതിയയാടത്തിലിനെയോ സമാജം സെക്രട്ടറി സൂസി ജേക്കബിനെയോ ട്രഷറർ ഡോളി ബൈജുവിനെയോ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Next Story