- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യാ നിന്നെ ഞാൻ വിവാഹം ചെയ്തു കൊള്ളാം; പൊതു വേദിയിൽ ആര്യയെ ട്രോളി വരലക്ഷ്മി: സാക്ഷിയായി വിശാൽ
പൊതുവേദിയിൽ ആര്യയെ ട്രോളി വരലക്ഷ്മി. ആര്യ നിന്നെ ഞാന് വിവാഹം ചെയ്തു കൊള്ളാമെന്നാണ് മൈക്കിലൂടെ പൊതുവേദിയിൽ ഇരുന്ന ആര്യയെ നോക്കി വരലക്ഷ്മി പറഞ്ഞത്. തമിഴ് നടൻ വിശാലിന്റെ പ്രണയിനിയായ വരലക്ഷ്മിയുടെ ചിരികാലർന്ന വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മിസ്റ്റർ ചന്ദ്രമൗലി എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിങ്ങിന് ഇടയിലായിരുന്നു സംഭവം. ചടങ്ങിനു വിശാലും എത്തിരുന്നു. സിനിമയെക്കുറിച്ചു സംസാരിക്കുന്നിനിടയിൽ ആര്യയുടെ എങ്ക വീടു മാപ്പിളൈയേക്കുറിച്ചും സംസാരം ഉണ്ടായി. അപ്പോഴാണു വരലക്ഷ്മി തനിക്ക് ആര്യയെ വിവാഹം കളിക്കണം എന്നു പറഞ്ഞത്. അത് ആര്യയ്ക്കും കൂടി തോന്നേണ്ടെ എന്നായിരുന്നു അവതാരകൻ ചോദിച്ചത്. വരലക്ഷ്മി പറയുന്നത് കേട്ടു നടൻ സതീഷ് വിശാലിന് ഉപദേശവും നൽകി വിശാലൽ സൂക്ഷിച്ചോളു... എന്തായാലും സംഭവം വേദിയിൽ ചിരി പടർത്തി.
പൊതുവേദിയിൽ ആര്യയെ ട്രോളി വരലക്ഷ്മി. ആര്യ നിന്നെ ഞാന് വിവാഹം ചെയ്തു കൊള്ളാമെന്നാണ് മൈക്കിലൂടെ പൊതുവേദിയിൽ ഇരുന്ന ആര്യയെ നോക്കി വരലക്ഷ്മി പറഞ്ഞത്. തമിഴ് നടൻ വിശാലിന്റെ പ്രണയിനിയായ വരലക്ഷ്മിയുടെ ചിരികാലർന്ന വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
മിസ്റ്റർ ചന്ദ്രമൗലി എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിങ്ങിന് ഇടയിലായിരുന്നു സംഭവം. ചടങ്ങിനു വിശാലും എത്തിരുന്നു. സിനിമയെക്കുറിച്ചു സംസാരിക്കുന്നിനിടയിൽ ആര്യയുടെ എങ്ക വീടു മാപ്പിളൈയേക്കുറിച്ചും സംസാരം ഉണ്ടായി.
അപ്പോഴാണു വരലക്ഷ്മി തനിക്ക് ആര്യയെ വിവാഹം കളിക്കണം എന്നു പറഞ്ഞത്. അത് ആര്യയ്ക്കും കൂടി തോന്നേണ്ടെ എന്നായിരുന്നു അവതാരകൻ ചോദിച്ചത്. വരലക്ഷ്മി പറയുന്നത് കേട്ടു നടൻ സതീഷ് വിശാലിന് ഉപദേശവും നൽകി വിശാലൽ സൂക്ഷിച്ചോളു... എന്തായാലും സംഭവം വേദിയിൽ ചിരി പടർത്തി.
Next Story