- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനും രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വരും; രജനികാന്തിനും കമൽഹാസനും മാത്രല്ല ഏതൊരാൾക്കും രാഷ്ട്രീയത്തിലേക്ക് വരാം; രാഷ്ട്രീയത്തിലേക്ക് വന്നാൽ, സ്ത്രീശാക്തീകരണത്തിനായിരിക്കും ശ്രദ്ധ കൊടുക്കക; രാഷ്ട്രീയ സ്വപ്നങ്ങൾ പങ്ക് വെച്ച് വരലക്ഷ്മി ശരത് കുമാർ
ചെന്നൈ: താൻ തീർച്ചയായും ഒരുക്കൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് നടി വരലക്ഷ്മി ശരത്കുമാർ. ഉടൻ വരുമെന്നല്ല, തീർച്ചയായും ഒരു ദിവസം രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും വരലക്ഷ്മി പറഞ്ഞു. രാഷ്ട്രീയം മോശം വാക്കല്ല. സമൂഹത്തിന് നല്ലത് ചെയ്യാൻ ആഗ്രഹിക്കുന്ന ആർക്കും രാഷ്ട്രീയത്തിലേക്ക് വരാം.സിനിമയിൽ അഭിനയിച്ചിട്ടുള്ള പ്രശസ്തി അതിനായി ഉപയോഗിക്കുന്നത് തെറ്റല്ലെന്നും വരലക്ഷ്മി ശരത്കുമാർ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് വന്നാൽ, സ്ത്രീശാക്തീകരണത്തിനായിരിക്കും ശ്രദ്ധ കൊടുക്കകയെന്നും വരലക്ഷ്മി ശരത് കുമാർ പറഞ്ഞു. രജനികാന്തിനും കമൽഹാസനും മാത്രല്ല ഏതൊരാൾക്കും രാഷ്ട്രീയത്തിലേക്ക് വരാമെന്നും വരലക്ഷ്മി ശരത്കുമാർ പറഞ്ഞു. തമിഴിലെ മുൻ നിരതാരമായ ശരത് കുമാറിന്റെ മകളാണ് വരലക്ഷമി. നടകർ സംഘം, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എന്നിവ വഹിക്കുന്ന വിശാലുമായി താരത്തിന്റെ കല്യാണം ഉടൻ നടക്കുമെന്നാണ് സൂചന്. നിലവിൽ വിജയ്‌യെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം ശക്തി, സണ്ടക്കോഴി 2, നീയ 2 തുടങ്ങിയ ചിത്രങ്ങളിലാണ് താരം അഭിനയ
ചെന്നൈ: താൻ തീർച്ചയായും ഒരുക്കൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് നടി വരലക്ഷ്മി ശരത്കുമാർ. ഉടൻ വരുമെന്നല്ല, തീർച്ചയായും ഒരു ദിവസം രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും വരലക്ഷ്മി പറഞ്ഞു.
രാഷ്ട്രീയം മോശം വാക്കല്ല. സമൂഹത്തിന് നല്ലത് ചെയ്യാൻ ആഗ്രഹിക്കുന്ന ആർക്കും രാഷ്ട്രീയത്തിലേക്ക് വരാം.സിനിമയിൽ അഭിനയിച്ചിട്ടുള്ള പ്രശസ്തി അതിനായി ഉപയോഗിക്കുന്നത് തെറ്റല്ലെന്നും വരലക്ഷ്മി ശരത്കുമാർ പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് വന്നാൽ, സ്ത്രീശാക്തീകരണത്തിനായിരിക്കും ശ്രദ്ധ കൊടുക്കകയെന്നും വരലക്ഷ്മി ശരത് കുമാർ പറഞ്ഞു. രജനികാന്തിനും കമൽഹാസനും മാത്രല്ല ഏതൊരാൾക്കും രാഷ്ട്രീയത്തിലേക്ക് വരാമെന്നും വരലക്ഷ്മി ശരത്കുമാർ പറഞ്ഞു.
തമിഴിലെ മുൻ നിരതാരമായ ശരത് കുമാറിന്റെ മകളാണ് വരലക്ഷമി. നടകർ സംഘം, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എന്നിവ വഹിക്കുന്ന വിശാലുമായി താരത്തിന്റെ കല്യാണം ഉടൻ നടക്കുമെന്നാണ് സൂചന്. നിലവിൽ വിജയ്‌യെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം ശക്തി, സണ്ടക്കോഴി 2, നീയ 2 തുടങ്ങിയ ചിത്രങ്ങളിലാണ് താരം അഭിനയിക്കുന്നത്.