- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കാങ്ങര അംഗൻവാടി വാർഷികാഘോഷം
വടക്കാങ്ങര: മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് ആലുംകുന്ന്, ശിശുവിഹാർ അംഗൻവാടികളുടെ സംയുക്ത വാർഷികാഘോഷം മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ലത ഉദ്ഘാടനം ചെയ്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് വടക്കാങ്ങര ഡിവിഷൻ മെമ്പർ നസീമ അദ്ധ്യക്ഷത വഹിച്ചു. മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഫെബിൻ വേങ്ങശ്ശേരി, പത്താം വാർഡ് മെമ്പർ സാജു മാമ്പ്രത്തൊടി, ആറാം വാർഡ് മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ ജാബിർ കരുവാട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ആറാം വാർഡ് മെമ്പർ ഹൻഷില പട്ടാക്കൽ സ്വാഗതവും മൈമൂന ടീച്ചർ നന്ദിയും പറഞ്ഞു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
വടക്കാങ്ങര: മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് ആലുംകുന്ന്, ശിശുവിഹാർ അംഗൻവാടികളുടെ സംയുക്ത വാർഷികാഘോഷം മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ലത ഉദ്ഘാടനം ചെയ്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് വടക്കാങ്ങര ഡിവിഷൻ മെമ്പർ നസീമ അദ്ധ്യക്ഷത വഹിച്ചു.
മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഫെബിൻ വേങ്ങശ്ശേരി, പത്താം വാർഡ് മെമ്പർ സാജു മാമ്പ്രത്തൊടി, ആറാം വാർഡ് മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ ജാബിർ കരുവാട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ആറാം വാർഡ് മെമ്പർ ഹൻഷില പട്ടാക്കൽ സ്വാഗതവും മൈമൂന ടീച്ചർ നന്ദിയും പറഞ്ഞു.
കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
Next Story