- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ വെക്കേഷൻ ബൈബിൾ ക്ലാസ്സ് എട്ടു മുതൽ
ഡബ്ലിൻ. ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ വെക്കേഷൻ ബൈബിൾ ക്ലാസ്സ് ഇന്ന് ആരംഭിക്കുന്നു. ഏപ്രിൽ 8, 9, 10 തീയതികളിലാണ് വെക്കേഷൻ ബൈബിൽ ക്ലാസ്സ്. ബ്ലാഞ്ചാർഡ്‌സ്ടൗൺ പവേഴ്‌സ്ടൗൻൺ സ്‌കൂളിൽ വച്ചാണ് വി ബി എസ് നടത്തപ്പെടുന്നത്. ഇന്ന് രാവിലെ 9 മണിക്ക് വി ബി എസിന്റെ രെജിസ്േ്രടഷൻ ആരംഭിക്കും. തുടർന്ന് 9.30 ന് ഫാ. ജോബി സ്‌കറിയ വി ബ
ഡബ്ലിൻ. ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ വെക്കേഷൻ ബൈബിൾ ക്ലാസ്സ് ഇന്ന് ആരംഭിക്കുന്നു. ഏപ്രിൽ 8, 9, 10 തീയതികളിലാണ് വെക്കേഷൻ ബൈബിൽ ക്ലാസ്സ്. ബ്ലാഞ്ചാർഡ്‌സ്ടൗൺ പവേഴ്‌സ്ടൗൻൺ സ്‌കൂളിൽ വച്ചാണ് വി ബി എസ് നടത്തപ്പെടുന്നത്.
ഇന്ന് രാവിലെ 9 മണിക്ക് വി ബി എസിന്റെ രെജിസ്േ്രടഷൻ ആരംഭിക്കും. തുടർന്ന് 9.30 ന് ഫാ. ജോബി സ്‌കറിയ വി ബി എസ് പതാക ഉയർത്തുന്നതായിരിക്കും. തുടർന്ന് വി ബി എസിന്റെ ഔപചാരികമായ ഉത്ഘാടനം ഫാ. തോമസ് പുതിയാമഠത്തിൽ നിർവ്വഹിക്കുന്നത്.
ഉത്ഘാടന സമ്മേളനത്തിൽ കാട്ടിപ്പറമ്പിൽ ജോൺ ശെമ്മാശ്ശൻ, സിസിലി പോൾ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും
Next Story