- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബലറാമിനെതിരെ സിപിഎം ഉയർത്തുന്നത് കൃത്യമായ അസഹിഷ്ണത; സിപിഎം അണികളെ കൊണ്ട് നടത്തുന്ന ഈ അക്രമം ജനാധിപത്യ ശക്തികൾ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും'; എകെജി വിഷയത്തിൽ ബൽറാമിന് പിന്തുണയുമായി വി.ഡി. സതീശൻ
തിരുവനന്തപുരം: വി.ടി. ബൽറാം എംഎൽഎയ്‌ക്കെതിരെ സിപിഎം ഉയർത്തുന്നത് കൃത്യമായ അസഹിഷ്ണുതയാണെന്ന് കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ. പത്മാവതി എന്ന ചലച്ചിത്രത്തിനെതിരെ ഉയർന്നതും രാജ്യവ്യാപകമായി സംഘപരിവാർ നടത്തുന്നതും ഈ അസഹിഷ്ണതയാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. അധികാരത്തിലിരിക്കുന്ന സിപിഎം അണികളെ കൊണ്ട് നടത്തുന്ന ഈ അക്രമം ജനാധിപത്യ ശക്തികൾ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യുമെന്നും സതീശൻ കുട്ടിച്ചേർത്തു. വി.ഡി. സതീശൻ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വി ടി ബലറാമുമായി ബന്ധപ്പെട്ട വിഷയത്തിൽ കെപിസിസി യും മുതിർന്ന നേതാക്കളും അഭിപ്രായം പറഞ്ഞു കഴിഞ്ഞു. ഞാനത് ആവർത്തിക്കുന്നില്ല. പക്ഷെ ബലറാമിനെതിരെ സി പി എം ഉയർത്തുന്നത് കൃത്യമായ അസഹിഷ്ണുതയാണു. പത്മാവതി എന്ന ചലച്ചിത്രത്തിനെതിരെ ഉയർന്നതും രാജ്യവ്യാപകമായി സംഘപരിവാർ നടത്തുന്നതും ഈ അസഹിഷ്ണുതയാണു. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന സിപി എം അണികളെ കൊണ്ട് നടത്തുന്ന ഈ അക്രമം ജനാധിപത്യ ശക്തികൾ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും.
തിരുവനന്തപുരം: വി.ടി. ബൽറാം എംഎൽഎയ്‌ക്കെതിരെ സിപിഎം ഉയർത്തുന്നത് കൃത്യമായ അസഹിഷ്ണുതയാണെന്ന് കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ. പത്മാവതി എന്ന ചലച്ചിത്രത്തിനെതിരെ ഉയർന്നതും രാജ്യവ്യാപകമായി സംഘപരിവാർ നടത്തുന്നതും ഈ അസഹിഷ്ണതയാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. അധികാരത്തിലിരിക്കുന്ന സിപിഎം അണികളെ കൊണ്ട് നടത്തുന്ന ഈ അക്രമം ജനാധിപത്യ ശക്തികൾ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യുമെന്നും സതീശൻ കുട്ടിച്ചേർത്തു.
വി.ഡി. സതീശൻ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വി ടി ബലറാമുമായി ബന്ധപ്പെട്ട വിഷയത്തിൽ കെപിസിസി യും മുതിർന്ന നേതാക്കളും അഭിപ്രായം പറഞ്ഞു കഴിഞ്ഞു. ഞാനത് ആവർത്തിക്കുന്നില്ല. പക്ഷെ ബലറാമിനെതിരെ സി പി എം ഉയർത്തുന്നത് കൃത്യമായ അസഹിഷ്ണുതയാണു. പത്മാവതി എന്ന ചലച്ചിത്രത്തിനെതിരെ ഉയർന്നതും രാജ്യവ്യാപകമായി സംഘപരിവാർ നടത്തുന്നതും ഈ അസഹിഷ്ണുതയാണു. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന സിപി എം അണികളെ കൊണ്ട് നടത്തുന്ന ഈ അക്രമം ജനാധിപത്യ ശക്തികൾ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും.