- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൈപ്പ് നിരോധിച്ചതോടെ വീഡിയോ കോളിങിന് പുതിയ സംവിധാനവുമായി യുഎഇ ടെലികോം കമ്പനികൾ; മാസം 50 ദിർഹം മുടക്കിയാൽലോകത്ത് എവിടേക്കും വീഡിയോ കോൾ ചെയ്യാൻ സൗകര്യമൊരുക്കി എത്തിസലാത്ത്
സ്‌കൈപ്പ് നിരോധിച്ചതോടെ വീഡിയോ കോളിങിന് പുതിയ സംവിധാനവുമായി യുഎഇ ടെലികോം കമ്പനികൾ രംഗത്തെത്തി .മാസം അമ്പത് ദിർഹം മുടക്കി ലോകത്തെവിടേക്കും ഇന്റർനെറ്റ് വഴി വീഡിയോ കോൾ നടത്താൻ സാധിക്കുന്ന സൗകര്യം ആണ് യു എ ഇ യിലെ ടെലികോം കമ്പനികൾ ആയ ഇത്തിസലാദ് ഒരുക്കുന്നത്. വീഡിയോ ചാറ്റിങ് സംവിധാനമായ സ്‌കൈപ്പ് കഴിഞ്ഞ ദിവസമാണ് യു.എ.ഇയിൽ വിലക്ക് ഏർപ്പെടുത്തിയത്. യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് ഇന്റർനറ്റ് വഴി വീഡിയോ, ഓഡിയോ കോൾ ചെയ്യാൻ രണ്ട് മൊബൈൽആപ്ലിക്കേഷനുകളാണ് ഇത്തിസലാത്ത് അവതരിപ്പിക്കുന്നത്. സീ മീ, അല്ലെങ്കിൽ ബോട്ടിം എന്നീ മൊബൈൽ;ആപ്ലിക്കേഷനുകളില്; ഏതെങ്കിലുമൊന്ന് ഡൗൺലോഡ് ചെയ്യണം. കോൾസ്വീകരിക്കുന്നവരുടെ മൊബൈലിലും ഈ ആപ്ലിക്കേഷൻ വേണം. മൊബൈൽഫാണിലെ ഡാറ്റ ഉപയോഗിച്ചാണ് വീഡിയോ കോൾ ചെയ്യുന്നതെങ്കിൽ മാസം 50 ദിർഹം ഇതിനായി ഈടാക്കും.പ്രീപെയ്ഡ് കാർക്കും, പോസ്റ്റ്‌പെയ്ഡുകാർക്കും ആപ് ഇന്റസ്റ്റാൾചെയ്താൽ 1012എന്ന നന്പറിലേക്ക് എസ്.എം.എസ് അയച്ച് ഇന്റർെനറ്റ് കോ; ആക്ടിവേറ്റ് ചെയ്യാം. ഇ-ലൈഫ് ഹോം ബ്രോഡ്ബാൻഡ് നെറ്റ് കണക്ഷനുള്ളവർക്ക്
സ്‌കൈപ്പ് നിരോധിച്ചതോടെ വീഡിയോ കോളിങിന് പുതിയ സംവിധാനവുമായി യുഎഇ ടെലികോം കമ്പനികൾ രംഗത്തെത്തി .മാസം അമ്പത് ദിർഹം മുടക്കി ലോകത്തെവിടേക്കും ഇന്റർനെറ്റ് വഴി വീഡിയോ കോൾ നടത്താൻ സാധിക്കുന്ന സൗകര്യം ആണ് യു എ ഇ യിലെ ടെലികോം കമ്പനികൾ ആയ ഇത്തിസലാദ് ഒരുക്കുന്നത്.
വീഡിയോ ചാറ്റിങ് സംവിധാനമായ സ്‌കൈപ്പ് കഴിഞ്ഞ ദിവസമാണ് യു.എ.ഇയിൽ വിലക്ക് ഏർപ്പെടുത്തിയത്. യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് ഇന്റർനറ്റ് വഴി വീഡിയോ, ഓഡിയോ കോൾ ചെയ്യാൻ രണ്ട് മൊബൈൽആപ്ലിക്കേഷനുകളാണ് ഇത്തിസലാത്ത് അവതരിപ്പിക്കുന്നത്. സീ മീ, അല്ലെങ്കിൽ ബോട്ടിം എന്നീ മൊബൈൽ;ആപ്ലിക്കേഷനുകളില്; ഏതെങ്കിലുമൊന്ന് ഡൗൺലോഡ് ചെയ്യണം.
കോൾസ്വീകരിക്കുന്നവരുടെ മൊബൈലിലും ഈ ആപ്ലിക്കേഷൻ വേണം. മൊബൈൽഫാണിലെ ഡാറ്റ ഉപയോഗിച്ചാണ് വീഡിയോ കോൾ ചെയ്യുന്നതെങ്കിൽ മാസം 50 ദിർഹം ഇതിനായി ഈടാക്കും.പ്രീപെയ്ഡ് കാർക്കും, പോസ്റ്റ്‌പെയ്ഡുകാർക്കും ആപ് ഇന്റസ്റ്റാൾചെയ്താൽ 1012എന്ന നന്പറിലേക്ക് എസ്.എം.എസ് അയച്ച് ഇന്റർെനറ്റ് കോ; ആക്ടിവേറ്റ് ചെയ്യാം. ഇ-ലൈഫ് ഹോം ബ്രോഡ്ബാൻഡ് നെറ്റ് കണക്ഷനുള്ളവർക്ക് മാസം 100 ദിർഹം മുടക്കിയാൽ വൈഫൈ മുഖേനയും ഈ സംവിധാനം ഉപയോഗിക്കാം.