- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
വിദേശ വാഹനങ്ങൾക്ക് വെഹിക്കിൾ എൻട്രി പെർമിറ്റ് നല്കാൻ മലേഷ്യ; സിംഗപ്പൂരിൽ നിന്നുമെത്തുന്ന വാഹനങ്ങൾക്ക് 25 റിങ്കെറ്റ് നല്കി പെർമിറ്റ് സ്വന്തമാക്കാം
മലേഷ്യയിലേക്കെത്തുന്ന വിദേശ വാഹനങ്ങൾ വെഹിക്കിൾ എൻട്രി പെർമിറ്റ് നലകുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. 25 റിങ്കെറ്റാണ് ഇതിനായി വേണ്ട തുകയെന്നും മന്ത്രി അറിയിച്ചു. ഇപ്പോൾ സിംഗപ്പൂരിൽ നിന്നും മലേഷ്യയിലേക്കെത്തുന്ന വാഹനങ്ങൾക്ക് 20റിങ്കെറ്റാണ് ചാർജ് ചെയ്യുന്നത്. വെഹിക്കിൾ എൻട്രി ലഭിക്കുന്ന വാഹനങ്ങൾക്ക് റേഡിയോ ഫ്രീക്വൻസി ഐഡന്റി ഫിക്കേഷനിലൂടെ തിരിച്ചറിയാനാകും. അഞ്ച് വർഷമാകും വെഹിക്കിൾ എൻട്രിയുടെ കാലവധി. എന്നാൽ ഇപ്പോൾ നിലനില്ക്കുന്ന റോഡ് ചാർജ് നോർത്തേൺ ബോർഡർ വഴി തായ്‌ലന്റിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക ഈടാക്കുമെന്നും അറിയിച്ചിടട്ുണ്ട്. 2016 ലാണ് മലേഷ്യയിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് റോഡ് ചാർജ് ഈടാക്കി തുടങ്ങിയത്. നിലവിൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് വെഹിക്കിൾ എൻട്രി പെർമിറ്റിനായി ട$35 ആണ് ഈടാക്കുന്നത്. കൂടാതെ വർഷന്തോറും ഒരോ വാഹനത്തിലും 100 സൗജന്യ ദിനങ്ങളും നല്കാറുണ്ട്.
മലേഷ്യയിലേക്കെത്തുന്ന വിദേശ വാഹനങ്ങൾ വെഹിക്കിൾ എൻട്രി പെർമിറ്റ് നലകുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. 25 റിങ്കെറ്റാണ് ഇതിനായി വേണ്ട തുകയെന്നും മന്ത്രി അറിയിച്ചു. ഇപ്പോൾ സിംഗപ്പൂരിൽ നിന്നും മലേഷ്യയിലേക്കെത്തുന്ന വാഹനങ്ങൾക്ക് 20റിങ്കെറ്റാണ് ചാർജ് ചെയ്യുന്നത്.
വെഹിക്കിൾ എൻട്രി ലഭിക്കുന്ന വാഹനങ്ങൾക്ക് റേഡിയോ ഫ്രീക്വൻസി ഐഡന്റി ഫിക്കേഷനിലൂടെ തിരിച്ചറിയാനാകും. അഞ്ച് വർഷമാകും വെഹിക്കിൾ എൻട്രിയുടെ കാലവധി. എന്നാൽ ഇപ്പോൾ നിലനില്ക്കുന്ന റോഡ് ചാർജ് നോർത്തേൺ ബോർഡർ വഴി തായ്‌ലന്റിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക ഈടാക്കുമെന്നും അറിയിച്ചിടട്ുണ്ട്.
2016 ലാണ് മലേഷ്യയിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് റോഡ് ചാർജ് ഈടാക്കി തുടങ്ങിയത്. നിലവിൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് വെഹിക്കിൾ എൻട്രി പെർമിറ്റിനായി ട$35 ആണ് ഈടാക്കുന്നത്. കൂടാതെ വർഷന്തോറും ഒരോ വാഹനത്തിലും 100 സൗജന്യ ദിനങ്ങളും നല്കാറുണ്ട്.