- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഫീസും ട്രാൻസ്ഫർ ഫീസുമടക്കം ഇരുപതോളം സേവനങ്ങളുടെ ഫീസ് വർദ്ധിപ്പിക്കാൻ സിംഗപ്പൂർ; പുതുക്കിയ നിരക്കുകൾ 20 മുതൽ പ്രാബല്യത്തിൽ
വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ട്രാൻസഫർ എന്നിവയടക്കം 20 ഓളം സേവനങ്ങളുടെ ഫീസ് വർദ്ധിപ്പിക്കാൻ ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി തീരുമാനിച്ചു. ഈ മാസം 20 മുതൽ പുതിയ നിരക്കുകൾ നിലവിൽ വരുമെന്നും അധികൃതർ അറിയിച്ചു. ഫീസ് വർദ്ധനവ് ഏറ്റവും ബാധിച്ചിരിക്കുന്നത് രജിസ്‌ട്രേഷൻ നടപടികൾക്കാണ്. നിലവിൽ ഉണ്ടായിരുന്ന 140 ഡോളറിൽ നിന്ന് 220 ഡോളറിലേക്കാണ് ഫീസ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. കൂടാതെ ട്രാൻസ്ഫർ ഫീസിലും വൻ വർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്യ നിലവിലെ 11 ഡോളർ ഫീസിൽ നിന്നും 25 ഡോളറിലേക്കാണ് നിരക്ക് ഉയർത്തിയത്. 20 മുതൽ നടപ്പിലാക്കുന്ന പുതിയ നിരക്കുകളുടെ പട്ടിക ചുവടെ:
വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ട്രാൻസഫർ എന്നിവയടക്കം 20 ഓളം സേവനങ്ങളുടെ ഫീസ് വർദ്ധിപ്പിക്കാൻ ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി തീരുമാനിച്ചു. ഈ മാസം 20 മുതൽ പുതിയ നിരക്കുകൾ നിലവിൽ വരുമെന്നും അധികൃതർ അറിയിച്ചു.
ഫീസ് വർദ്ധനവ് ഏറ്റവും ബാധിച്ചിരിക്കുന്നത് രജിസ്‌ട്രേഷൻ നടപടികൾക്കാണ്. നിലവിൽ ഉണ്ടായിരുന്ന 140 ഡോളറിൽ നിന്ന് 220 ഡോളറിലേക്കാണ് ഫീസ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. കൂടാതെ ട്രാൻസ്ഫർ ഫീസിലും വൻ വർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്യ നിലവിലെ 11 ഡോളർ ഫീസിൽ നിന്നും 25 ഡോളറിലേക്കാണ് നിരക്ക് ഉയർത്തിയത്.
20 മുതൽ നടപ്പിലാക്കുന്ന പുതിയ നിരക്കുകളുടെ പട്ടിക ചുവടെ:
Next Story