- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂരിൽ വാഹനം വാങ്ങലും കൊടുക്കലുമെല്ലാം ഇനി ഓൺലൈൻ വഴി; വാഹനതട്ടിപ്പ് സംഘങ്ങൾക്ക് തടയിടാൻ പുതിയ പദ്ധതിയുമായി ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി
രാജ്യത്തെ വാഹനരംഗത്തെ തട്ടിപ്പ് സംഘങ്ങൾക്ക് തടയിടാനായി വാഹനം വാങ്ങലും കൊടുക്കലുമടക്കം എല്ലാ കാര്യങ്ങളും ഓൺലൈൻ വഴിയാക്കാൻ തീരുമാനിച്ചു. ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയാണ് മോട്ടോറിസ്റ്റുകൾക്ക് ഏറെ ഗുണകരമാകുന്ന തീരുമാനം കൈക്കൊണ്ടത്. ജൂലൈ മുതൽ എൽടിഎ യുടെ സുരക്ഷിതവും അതിവേഗമുശ്ശ ഓൺലൈൻ വെബ്‌സൈറ്റ് ഇതിനായി പ്രവർത്തന സജ്ജമാകും. ഇതിലൂടെ സിങ്പാസ് അക്കൗണ്ടുകൾ ഉപയോഗിച്ച് കാർ വാങ്ങുന്നതിനും വില്ക്കുന്നതിനും മറ്റ് ട്രാൻസ്ാക്ഷനുകളും പൂർത്തിയാക്കാനാവും. കൂടാതെ ഇത് വവി വാങ്ങുന്ന കാറുകൾ കൈമാറ്റം ചെയ്യപ്പെടുന്നതടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കാനും കഴിയും. രാജ്യത്തെ കാര് ഡിലർമാരും ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
രാജ്യത്തെ വാഹനരംഗത്തെ തട്ടിപ്പ് സംഘങ്ങൾക്ക് തടയിടാനായി വാഹനം വാങ്ങലും കൊടുക്കലുമടക്കം എല്ലാ കാര്യങ്ങളും ഓൺലൈൻ വഴിയാക്കാൻ തീരുമാനിച്ചു. ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയാണ് മോട്ടോറിസ്റ്റുകൾക്ക് ഏറെ ഗുണകരമാകുന്ന തീരുമാനം കൈക്കൊണ്ടത്.
ജൂലൈ മുതൽ എൽടിഎ യുടെ സുരക്ഷിതവും അതിവേഗമുശ്ശ ഓൺലൈൻ വെബ്‌സൈറ്റ് ഇതിനായി പ്രവർത്തന സജ്ജമാകും. ഇതിലൂടെ സിങ്പാസ് അക്കൗണ്ടുകൾ ഉപയോഗിച്ച് കാർ വാങ്ങുന്നതിനും വില്ക്കുന്നതിനും മറ്റ് ട്രാൻസ്ാക്ഷനുകളും പൂർത്തിയാക്കാനാവും. കൂടാതെ ഇത് വവി വാങ്ങുന്ന കാറുകൾ കൈമാറ്റം ചെയ്യപ്പെടുന്നതടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കാനും കഴിയും.
രാജ്യത്തെ കാര് ഡിലർമാരും ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
Next Story